English Tamil Hindi Telugu Kannada Malayalam
Thu. Aug 11th, 2022

കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരന് ക്രൂര മര്‍ദ്ദനം | Kerala | Deshabhimani

കൊല്ലം> കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രികരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം നടന്നത്. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റതെന്നാണ് വിവരം.…

ജീവിതശൈലി ക്രമപ്പെടുത്തുന്നതിന് ബിഎംഐ യൂണിറ്റ് | Kerala | Deshabhimani

തിരുവനന്തപുരം > “അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ബിഎംഐ (ബോഡി മാസ് ഇന്‍ഡക്‌സ്) യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്‌ട‌റേറ്റില്‍ പൈലറ്റടിസ്ഥാനത്തിലാണ് ബിഎംഐ യൂണിറ്റ് സ്ഥാപിച്ചത്. മന്ത്രി വീണാ ജോര്‍ജ് ബിഎംഐ യൂണിറ്റ്…

യുവാവ് കുളത്തില്‍ വീണു; തെരച്ചില്‍ തുടരുന്നു

കാസര്കോട്> കാസര്കോട് കളനാട് ഖത്തര് കുളത്തില് യുവാവ് വീണു. കളനാട്ടെ മജിസ്ട്രേറ്റ് ശരീഫിന്റെ മകന് യാസര് ആണ് അപകടത്തില് പെട്ടത്. ഫയര്ഫോഴ്സ് തിരച്ചില് തുടരുകയാണ് Source link For more news update stay with actp news Android App…

ഞായറാഴ്ചയും ജീവനക്കാർ എത്തും; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ അദാലത്ത് തുടരുമെന്ന് മന്ത്രി | Kerala | Deshabhimani

തിരുവനന്തപുരം> സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഫയല്‍ അദാലത്തുകള്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും തുടരുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ജൂലൈ 31നകം സേവനം നല്‍കേണ്ട ഫയലുകള്‍ തീര്‍പ്പാക്കാതെ ബാക്കിയുണ്ടെങ്കില്‍, അദാലത്തില്‍…

പാലക്കാട്‌ പത്ത് കോടിയുടെ ലഹരിമരുന്ന് പിടികൂടി | Kerala | Deshabhimani

പാലക്കാട്‌> പത്തുകോടി വില മതിക്കുന്ന അഞ്ചു കിലോ ഹാഷിഷ്‌ ഓയിലുമായി രണ്ടുപേരെ ആർപിഎഫ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒലവക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ  പരിശോധനയിലാണ്‌ ഇടുക്കി സ്വദേശികളിൽ നിന്ന്‌ ലഹരി പിടികൂടിയത്‌. അടുത്ത കാലത്തിനിടെയുണ്ടായ ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന്‌ ആർപിഎഫ്‌ അറിയിച്ചു.‌‌ …

സ്വാതന്ത്ര്യദിനത്തിൽ മെട്രോയിൽ 10 രൂപയ്‌ക്ക്‌ യാത്ര ചെയ്യാം

കൊച്ചി> സ്വാതന്ത്ര്യ ദിനത്തിൽ യാത്രക്കാർക്ക് 10 രൂപയുടെ ടിക്കറ്റുമായി കൊച്ചി മെട്രോ. ‘ഫ്രീഡം ടു ട്രാവൽ’ ഓഫറിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആറുമുതൽ രാത്രി പതിനൊന്നുവരെ ഏത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും പത്തുരൂപ നൽകിയാൽ മതിയാകും. ക്യൂആർ ടിക്കറ്റുകൾക്കും കൊച്ചി വൺ കാർഡ്…

ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം: പ്രത്യേക പാക്കേജ് അനുവദിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി | Kerala | Deshabhimani

പേരാവൂർ> ഉരുൾപൊട്ടൽ നാശം വിതച്ച മേഖലയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകളായ കണിച്ചാർ, കോളയാട്, കേളകം പേരാവൂർ പഞ്ചായത്തുകളിൽ കനത്ത മഴയിൽ ഉരുൾപൊട്ടി  വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. കണിച്ചാർ, കോളയാട് പഞ്ചായത്തിലെ വിവിധ…

വെർണർ വീണ്ടും ലെയ്‌പ്‌സിഗിൽ | Sports | Deshabhimani

ലണ്ടൻ ജർമൻ മുന്നേറ്റതാരം ടിമോ വെർണർ ചെൽസി വിട്ടു. മുൻ ക്ലബ് ആർബി ലെയ്-പ്-സിഗുമായി വീണ്ടും കരാറൊപ്പിട്ടു. രണ്ട് വർഷമാണ് ഇരുപത്താറുകാരൻ ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബിനൊപ്പം കളിച്ചത്. എന്നാൽ, ചെൽസിക്കായി 89 മത്സരങ്ങളിൽ 23 ഗോൾമാത്രമാണ് നേടാനായത്. ദേശാഭിമാനി വാർത്തകൾ…

കിഫ്‌ബിക്കെതിരായ ഇ ഡി നീക്കം; എംഎല്‍എമാര്‍ നൽകിയ പൊതുതാൽപര്യ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി | Kerala | Deshabhimani

കൊച്ചി> കിഫ്‌ബിയെ തകർക്കാനുള്ള ഇഡിയുടെ നീക്കത്തിനെതിരെ അഞ്ച് എംഎൽഎമാർ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. കെ കെ ശൈലജ, ഐ.ബി സതീഷ്, എം. മുകേഷ്, ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പൊതു താൽപര്യ ഹർജിയാണ് ചീഫ്  ജസ്റ്റീസ്…

തൃശ്ശൂർ മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ രണ്ട്‌ യുവാക്കൾ മുങ്ങിമരിച്ചു

തൃശ്ശൂര് > മരോട്ടിച്ചാല് വല്ലൂര് വെള്ളച്ചാട്ടത്തില് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള് മുങ്ങിമരിച്ചു. ചെങ്ങാലൂര് സ്വദേശികളായ അക്ഷയ് (22), സാന്റോ (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്ന് പേരാണ് വെള്ളച്ചാട്ടത്തില് കുളിക്കാനിറങ്ങിയത്. അതിനിടെയാണ് രണ്ടുപേര് ഒഴുക്കില് പെട്ടത്. മൃതദേഹങ്ങള് പുറത്തെടുത്തു.…