English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Month: June 2022

എ കെ ജി സെന്ററിന്‌ ബോംബെറിഞ്ഞു

തിരുവനന്തപുരം സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ബോംബേറ്. വ്യാഴം രാത്രി 11.45നായിരുന്നു സംഭവം. ഹാളിലേക്കുള്ള ഗേറ്റിന്റെ വലതുഭാഗത്ത് തട്ടി ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉൾപ്പെടെയുള്ളവർ…

‘കുഴൽനാദം’ മ്യൂട്ടാക്കി ഭരണപക്ഷം

തിരുവനന്തപുരം പ്രതിപക്ഷാംഗങ്ങളുടെ കള്ളക്കഥകൾ പൊളിച്ച് ധനാഭ്യർഥന ചർച്ചയിൽ ഭരണപക്ഷം. നിയമസഭയിലടക്കം പുകമറ സൃഷ്ടിച്ച് അംഗങ്ങളുടെ കുടുംബാംഗങ്ങളെ വരെ വലിച്ചിഴയ്ക്കുന്ന പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്ക് ഭരണപക്ഷം തുറന്നുകാട്ടി. കള്ളം പറയുന്നതിലാണോ ഡോക്ടറേറ്റ് ലഭിച്ചതെന്ന് മാത്യു കുഴൽനാടനോട് സി എച്ച് കുഞ്ഞമ്പു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അദ്ദേഹം…

കേന്ദ്രം ഭരിക്കുന്നത്‌ മതനിരപേക്ഷത അസംബന്ധമെന്ന്‌ വാദിക്കുന്നവർ: എളമരം കരീം | Kerala | Deshabhimani

കൊച്ചി മതനിരപേക്ഷത അസംബന്ധമാണെന്ന്‌ വാദിക്കുന്നവരാണ്‌ കേന്ദ്രഭരണത്തിലുള്ളതെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സിഐടിയു സംസ്ഥാന പഠനക്യാമ്പ്‌ കളമശേരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവർക്കറുടെ ഹിന്ദുത്വ രാഷ്ട്ര ആശയത്തിലേക്ക്‌ രാജ്യത്തെ കൊണ്ടുപോകുകയാണ്‌ ഭരണനേതൃത്വത്തിന്റെ ലക്ഷ്യം. അതിനായി ചരിത്രത്തെയും വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും…

പണം കിട്ടാതെ ജനം വലഞ്ഞു: നെറ്റ്‌വർക്ക്‌ തകരാർ; എസ്‌ബിഐ "പണിമുടക്കി'

കൊച്ചി നെറ്റ്വർക്ക് തകരാറിലായതിനെ തുടർന്ന് വ്യാഴാഴ്ച എസ്ബിഐ പണമിടപാടുകൾ മുടങ്ങി. ബാങ്കിന്റെ എല്ലാ ശാഖകളുടെയും പ്രവർത്തനം താറുമാറായി. മൊബൈൽ ബാങ്കിങ് ആപ്പായ യോനോയും എടിഎമ്മുകളും നിശ്ചലമായി. ഡെബിറ്റ് കാര്ഡ് ഉപയോഗിച്ചുള്ള ഓണ്ലൈന് ഇടപാടുകള്, യുപിഐ ഇടപാടുകള് എന്നിവയും നിലച്ചു. വിമാനത്താവളം, ഷോപ്പിങ്…

ഓട്ടോയ്ക്കുമേല്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 5 മരണം

അമരാവതി ആന്ധ്രപ്രദേശിലെ സത്യസായി ജില്ലയിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയ്ക്കു മുകളിൽ പൊട്ടിവീണ് അഞ്ച് കർഷകത്തൊഴിലാളി സ്ത്രീകൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഡ്രൈവർ ഉൾപ്പെടെ എട്ടുപേർ രക്ഷപ്പെട്ടെങ്കിലും ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വ്യാഴം രാവിലെ ഏഴോടെ ചില്ലകൊണ്ടയ്യ പള്ളി ഗ്രാമത്തിലാണ് അപകടം. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.…

ഉന്നത വിദ്യാഭ്യാസമേഖലയിലെ പരീക്ഷാ നടത്തിപ്പിൽ അഴിച്ചുപണി; ഒരു മാസത്തിനുള്ളിൽ ഫലം, ഉടൻ സർട്ടിഫിക്കറ്റ്‌ | Kerala | Deshabhimani

തിരുവനന്തപുരം ഉന്നത വിദ്യാഭ്യാസമേഖലയിലെ പരീക്ഷാ നടത്തിപ്പിൽ അടിമുടി അഴിച്ചുപണി നിർദേശിച്ചുള്ള അന്തിമ റിപ്പോർട്ട്‌ പരീക്ഷാ പരിഷ്കരണ കമീഷൻ സർക്കാരിന്‌ സമർപ്പിച്ചു. ടേം സെമസ്റ്റർ പരീക്ഷ കോളേജ്‌ തലത്തിലാക്കണം. ഒരു മാസത്തിനകം ഫലവും തുടർന്നുള്ള 15 ദിവസത്തിനകം സർട്ടിഫിക്കറ്റും നൽകണമെന്ന്‌ നിർദേശത്തിലുണ്ട്‌.…

ബോണസ് പോയിന്റിന്‌ നീന്തൽ; ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം പ്ലസ് വൺ പ്രവേശനത്തിനുള്ള ബോണസ് പോയിന്റിനായി നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു ഏജൻസിക്കും ഇതിന് അധികാരമില്ല. ബോണസ് പോയിന്റിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. മറിച്ച് പ്രചരിക്കുന്ന വാർത്ത അവാസ്തവമാണ്. നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ…

കൃഷ്ണൻ മോഹൻലാൽ : ആരോപണം ഉന്നയിക്കുന്നവർ ഗൃഹപാഠം ചെയ്യണം: യെച്ചൂരി | National | Deshabhimani

ന്യൂഡൽഹി ആരോപണം ഉന്നയിക്കുന്നവർ അതിനുമുമ്പ്‌ ഗൃഹപാഠം ചെയ്യണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൃഷ്ണൻ മോഹൻലാൽ എഴുതിയ ഒരു പുസ്‌തകത്തിലെ അവകാശവാദം കേരളത്തിലെ  പ്രതിപക്ഷനേതാവ്‌ ഏറ്റുപിടിച്ചത്‌ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. കലാപസ്ഥലം സന്ദർശിച്ച്‌ തിരികെ ഡൽഹിയിലെത്തി നടത്തിയ…

ജനകീയ പ്രശ്നങ്ങള്‍ക്ക് പുല്ലുവില; സ്വപ്‌നയ്ക്കുപിന്നാലെ സ്വപ്‌നം കണ്ട്

തിരുവനന്തപുരം കള്ളക്കടത്ത് കേസ് പ്രതിയുടെ ജൽപ്പനങ്ങൾ ദിവസേന പ്രതിപക്ഷം രാഷ്ട്രീയ ചർച്ചയ്ക്ക് വിഷയമാക്കുന്നത് വിഷയദാരിദ്ര്യംമൂലം. സ്വപ്നയുടെ മൊഴിയിൽ സിബിഐ വരട്ടെ എന്ന് പറയുന്ന വി ഡി സതീശൻ ഉന്നംവയ്ക്കുന്നത് സോളാർ പീഡന കേസിൽ സിബിഐയുടെ അന്വേഷണ നിഴലിൽ നിൽക്കുന്ന ഉമ്മൻചാണ്ടി, കെ…

ജിഎസ്‌ടി നിരക്ക്‌ വർധന: വിലക്കയറ്റം കുതിക്കും | National | Deshabhimani

ന്യൂഡൽഹി തൈരും മോരും അടക്കം പായ്ക്ക്ചെയ്ത ഭക്ഷ്യവസ്‌തുക്കളുടെയും കത്തിയും സ്‌പൂണും അടക്കം അടുക്കള ഉപകരണങ്ങളുടെയും ജിഎസ്‌ടി കുത്തനെ ഉയർത്തിയ കേന്ദ്ര തീരുമാനം രാജ്യത്ത്‌ വിലക്കയറ്റം അതിരൂക്ഷമാക്കും.  മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റത്തോത്‌ മേയിൽ 15.9 ശതമാനമെന്ന റെക്കോഡ്‌ നിരക്കിലാണ്. വരുംമാസങ്ങളിലും വിലക്കയറ്റത്തോത്‌ വർധിക്കാൻ…