ലീഗ് കൊടിക്ക് വിലക്ക് ; കോൺഗ്രസ് പയറ്റുന്നത് സംഘപരിവാർ മോഡൽ ; ‘സെമികേഡറിസം’ അനുയായികളിലൂടെ പുറത്തുവരുന്നു | Kerala | Deshabhimani
മലപ്പുറം യുഡിഎഫ് പരിപാടിയിൽനിന്ന് മുസ്ലിംലീഗ് കൊടി അഴിച്ച് മലപ്പുറത്തേക്കോ പാകിസ്ഥാനിലേക്കോ കൊണ്ടുപോകണമെന്ന കോൺഗ്രസ് നേതാവിന്റെ ആക്രോശം സംഘപരിവാറിന്റെ ‘ഉത്തരേന്ത്യൻ മോഡലി’ന്റെ തനിയാവർത്തനം. കെ സുധാകരൻ കെപിസിസി പ്രസിഡന്റും വി ഡി സതീശൻ പ്രതിപക്ഷനേതാവുമായശേഷം കേരളത്തിലെ കോൺഗ്രസ് സംഘപരിവാർ രൂപത്തിലേക്ക്…