English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Month: August 2022

ഗോതമ്പ്‌ കയറ്റുമതി നിരോധനം : റിലയൻസ്‌ കൊയ്‌തത്‌ കോടികൾ | National | Deshabhimani

ന്യൂഡൽഹി ഗോതമ്പ്‌ കയറ്റുമതി നിരോധിച്ചപ്പോഴും റിലയൻസ് ഗ്രൂപ്പ്‌ കോടികൾ കൊയ്‌തുവെന്ന്‌ റിപ്പോർട്ട്‌. ഇക്കഴിഞ്ഞ മെയ്‌ 13ന്‌ നിരോധനം നിലവിൽവന്നശേഷം 33,400 ടൺ ഗോതമ്പ്‌ റിലയൻസ്‌ റീട്ടെയിൽ കയറ്റുമതി ചെയ്‌തെന്ന്‌ തുറമുഖ രേഖയുടെ അടിസ്ഥാനത്തിൽ ‘അൽ ജസീറ’ റിപ്പോർട്ട്‌ ചെയ്‌തു. മെയ്‌…

ഡിജിറ്റൽ സിനിമാ കൗൺസിൽ 
ഉദ്ഘാടനം ചെയ്തു | Kerala | Deshabhimani

കൊച്ചി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഡിജിറ്റൽ സിനിമാ കൗൺസിൽ നടൻമാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന്‌ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയുടെ മുന്നോട്ടുള്ള യാത്രയിൽ ഏറെ സഹായകരമായ സാങ്കേതിക പിന്തുണയാണ് ഡിജിറ്റൽ സിനിമാ കൗൺസിലെന്ന്‌ മമ്മൂട്ടി പറഞ്ഞു. വ്യവസായമെന്നനിലയിൽ…

ബിജെപി വിരുദ്ധ മുന്നണി ; കെസിആര്‍ നിതീഷ് കൂടിക്കാഴ്ച | National | Deshabhimani

ന്യൂഡല്‍ഹി ബിജെപി വിരുദ്ധ മുന്നണിക്കായി സമാനചിന്താ​ഗതിക്കാരെ ഒരുമിപ്പിച്ച് സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും പട്നയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബിജെപി…

തെരുവുനായ 
ശല്യം 
പരിഹരിക്കും ; എല്ലാ ജില്ലയിലും 
വന്ധ്യംകരണ പദ്ധതി : | Kerala | Deshabhimani

തിരുവനന്തപുരം തെരുവുനായ വന്ധ്യംകരണപദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നിലവിലുള്ള എബിസി സെന്ററുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുമെന്ന്‌  മന്ത്രിമാരായ എം വി ഗോവിന്ദൻ, ജെ ചിഞ്ചുറാണി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നേരിട്ട് എബിസി പദ്ധതി…

സിപിഐ എം 
ഫണ്ട് ശേഖരണം 
ഇന്ന്‌ മുതൽ 14 വരെ | Kerala | Deshabhimani

തിരുവനന്തപുരം സിപിഐ എം പ്രവർത്തന ഫണ്ട് ശേഖരണം വ്യാഴം മുതൽ 14 വരെ സംസ്ഥാനത്ത്‌ നടത്തും. ഫണ്ട്‌ ശേഖരണം വിജയിപ്പിക്കണമെന്ന്‌ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും ബഹുജനങ്ങളോടും സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. ഹിന്ദുത്വ– -കോർപറേറ്റ് അജൻഡകൾ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുകയാണ്‌ കേന്ദ്ര…

ബൈക്കിന്റെ പിന്നിലിരിക്കുന്നയാൾ തേർഡ്‌പാർട്ടിയോ ; 
സുപ്രീംകോടതി വിശാലബെഞ്ചിന്‌ വിട്ടു | National | Deshabhimani

ന്യൂഡൽഹി ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുന്നവരെ തേർഡ്‌പാർട്ടിയായി കണക്കാക്കാൻ കഴിയുമോയെന്ന വിഷയം സുപ്രീംകോടതി വിശാലബെഞ്ചിന്‌ വിട്ടു. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവരെ തേർഡ്‌പാർടിയായി പരിഗണിക്കാൻ കഴിയുമോ? അവർ മരിച്ചാലോ പരിക്കേറ്റാലോ ഇൻഷുറൻസ്‌ കമ്പനിക്ക്‌ നഷ്ടപരിഹാരം നൽകാൻ ഉത്തരവാദിത്വമുണ്ടോ? –- എന്നീ വിഷയങ്ങൾ…

പ്രധാനമന്ത്രി ഇന്ന് എത്തും ; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ തുടക്കമിടും | Kerala | Deshabhimani

കൊച്ചി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിന്‌ വ്യാഴാഴ്ച കൊച്ചിയിലെത്തും. വൈകിട്ട്‌ നാലിന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക്‌ നാലരയ്ക്ക്‌ സ്വീകരണം നൽകും. തുടർന്ന്‌ കാലടി ആദിശങ്കരക്ഷേത്രം സന്ദർശിക്കും. ആറിന്‌ നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ മെട്രോ റെയിൽ രണ്ടാംഘട്ടത്തിന്റെ…

ഇടപ്പള്ളി–മണ്ണുത്തി ദേശീയപാത അറ്റകുറ്റപ്പണിക്ക്‌ 
പുതിയ കമ്പനിക്ക്‌ കരാർ | Kerala | Deshabhimani

കൊച്ചി -ഇടപ്പള്ളി–-മണ്ണുത്തി ദേശീയപാതയിൽ അറ്റകുറ്റപ്പണിക്കുള്ള കരാർ കൊച്ചി ആസ്ഥാനമായ ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‌ നൽകി. 12 കിലോമീറ്റർ ദേശീയപാതയുടെയും 24 കിലോമീറ്റർ സർവീസ് റോഡിന്റെയും ടാറിങ്ങും ചാലക്കുടി അടിപ്പാതയും ആറുമാസത്തിനകം പൂർത്തിയാക്കണം. നികുതി ഉൾപ്പെടെ 60 കോടി രൂപയാണ് ദേശീയപാത…

വിക്രാന്ത്‌ നാളെ നാവികസേനയുടെ ഭാഗമാകും ; ഇനി യുദ്ധവിമാന 
പരീക്ഷണം | Kerala | Deshabhimani

കൊച്ചി പൂർണമായും തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്ത്‌ വെള്ളിയാഴ്‌ച രാജ്യത്തിനു സമർപ്പിക്കും. കൊച്ചി കപ്പൽശാലയിൽ രാവിലെ ഒമ്പതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പൽ രാജ്യത്തിനു സമർപ്പിക്കുന്നതോടെ  ‘ഐഎൻഎസ്‌ വിക്രാന്ത്‌’ എന്ന പേരിൽ   കപ്പൽ നാവികസേനയുടെ ഭാഗമാകും. മുകൾഡെക്കിൽ 10…

തീവ്രചുഴലിക്കാറ്റ്‌ ഹിന്നനോർ ശക്തി പ്രാപിക്കുന്നു ; വേഗം മണിക്കൂറിൽ 314 കിലോമീറ്റർവരെ | World | Deshabhimani

ടോക്യോ ലോകം ഈ വർഷം കണ്ടതിൽ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ്‌ ‘ഹിന്നനോർ’ കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്‌. മണിക്കൂറിൽ 257 കിലോമീറ്ററാണ്‌ വേഗം. ശക്തിയേറുമ്പോൾ 314 കിലോമീറ്റർവരെ വേഗത്തിൽ വീശുമെന്നാണ്‌ കാലവസ്ഥാ വിദഗ്‌ധർ പ്രവചിക്കുന്നത്‌. ഹിന്നനോർ ജപ്പാൻ,…