English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Month: November 2022

ദേശാഭിമാനി 80–-ാം വാർഷികം :
 എറണാകുളത്ത്‌ ആഘോഷം നാളെ | Kerala | Deshabhimani

കൊച്ചി ഇടതുപക്ഷ കേരളത്തിന്റെ നാവായ ദേശാഭിമാനിയുടെ 80–-ാംവാർഷികം എറണാകുളം ജില്ലയിൽ വെള്ളിയാഴ്‌ച ആഘോഷിക്കും. പരിസ്ഥിതി സെമിനാർ, സാംസ്കാരികസദസ്സ്‌, ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന ഗാനമേള എന്നിവയാണ്‌ പ്രധാന പരിപാടികൾ. ബോൾഗാട്ടി പാലസും ദർബാർഹാൾ ഗ്രൗണ്ടുമാണ്‌ വേദികൾ. ബോൾഗാട്ടി പാലസിൽ രാവിലെ…

ചൈനീസ് വിജയത്തിന്റെ നായകന്‍ ; നഷ്ടമായത് രാജ്യത്തിന്റെ പ്രതിച്ഛായ നവീകരിച്ച നേതാവിനെ | World | Deshabhimani

രൂക്ഷമായ ഒറ്റപ്പെടല്‍ അതിജീവിച്ച് ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ നവീകരിച്ച നേതാവിനെയാണ് ജിയാങ് സെമിന്റെ വിയോ​ഗത്തിലൂടെ ചൈനയ്ക്ക് നഷ്ടമായത്.  ചൈനയെ  സമൃദ്ധിയുടെ പാതയിലേക്ക് നയിക്കാൻ അടിത്തറയിട്ട നേതാവ്. ചൈനീസ് നിർമാണമേഖല  ആഗോളതലത്തിൽ ഏറ്റവും ബലിഷ്ഠ സംവിധാനമായി മാറിയത് അദ്ദേഹത്തിനു കീഴിലാണ്.1989ലെ…

വിഴിഞ്ഞം അട്ടിമറിക്ക്‌ 
‘ഓപ്പറേഷൻ പശ്ചിമഘട്ടം’ ; ഖനനം നിർത്തിവയ്പിക്കാനും നീക്കം

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ നിർമാണം അട്ടിമറിക്കാൻ പശ്ചിമഘട്ട മേഖലയിലെ കരിങ്കൽ ഖനനം നിർത്തിവെപ്പിക്കാനും നീക്കം. കേരളത്തിലെയും തമിഴ്നാട്ടിലെയും പശ്ചിമഘട്ട മേഖലയിൽനിന്നാണ് തുറമുഖ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്. ജനങ്ങളെ ഇളക്കിവിട്ട് കരിങ്കൽ ഖനനം നിർത്തിവയ്പ്പിക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞത്ത് നടക്കുന്ന സമരം ‘ഫലപ്രാപ്തി’യിലെത്തുന്നില്ലെന്ന്…

ആരോഗ്യ ഡാറ്റ തിരികെ 
പിടിച്ചെന്ന്‌ എയിംസ്‌ ; എട്ടാം ദിനവും പ്രവർത്തനം അവതാളത്തില്‍ | National | Deshabhimani

ന്യൂഡൽഹി സൈബർ ആക്രമണമുണ്ടായ ഇ–- ആശുപത്രി സെർവറുകളിലെ ആരോഗ്യ ഡാറ്റ വീണ്ടെടുത്തുവെന്ന്‌ ഡൽഹി എയിംസ്‌. ആശുപത്രി സേവനങ്ങൾക്ക്‌ പുറമേ, ഒപി വിഭാഗം, ലാബോറട്ടറി തുടങ്ങിയ ഡാറ്റകളെല്ലാം തിരിച്ചുപിടിച്ചെന്ന്‌ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുൻ പ്രധാനമന്ത്രിമാരടക്കം നാലുകോടി പേരുടെ ആരോഗ്യ ഡാറ്റയാണ്‌ എട്ടുദിനം…

അമ്മയ്ക്ക് സുഖം ; മാതൃമരണനിരക്ക്‌ 
കുറയ്‌ക്കുന്നതിൽ കേരളം രാജ്യത്ത്‌ ഒന്നാമത്‌ | Kerala | Deshabhimani

ന്യൂഡൽഹി മാതൃമരണനിരക്ക്‌ നിയന്ത്രിക്കുന്നതിൽ അഭിമാനകരമായ നേട്ടത്തിന്റെ നെറുകയിൽ കേരളം. 2018–-20 കാലത്ത്‌ സംസ്ഥാനത്തെ മാതൃമരണനിരക്ക്‌ ലക്ഷത്തിൽ 19 ആയി കുറയ്‌ക്കാനായി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന്  രജിസ്ട്രാർ ജനറൽ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏറ്റവും…

‘തമിഴ്‌ അഭയാർഥികളെയും 
മുസ്ലിങ്ങളെയും ഒഴിവാക്കിയത്‌ വിവേചനം’ ; ഡിഎംകെ സുപ്രീംകോടതിയിൽ | National | Deshabhimani

ന്യൂഡൽഹി പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും തമിഴ്‌ അഭയാർഥികളെ ഒഴിവാക്കിയത്‌ വിവേചനപരമാണെന്ന്‌ ഡിഎംകെ സുപ്രീംകോടതിയിൽ. മുസ്ലിം മതത്തെ നിയമത്തിൽനിന്ന്‌ ഒഴിവാക്കിയത്‌ പ്രകടമായ അനീതിയും വിവേചനവുമാണെന്ന്‌ ഡിഎംകെ സുപ്രീംകോടതിയിൽ സമർപ്പിച്ച അധിക സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞു. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നീ മൂന്നുരാജ്യങ്ങളുമായി…

കേരളം കുതിക്കും ഡിജിറ്റൽ മികവിൽ ; ഒരുങ്ങുന്നത്‌ ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യപാർക്ക്‌ | Kerala | Deshabhimani

തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാല ക്യാമ്പസിന്റെ തുടർച്ചയായി ഒരുങ്ങുന്നത്‌ ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യപാർക്ക്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ ചെയിൻ, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്‌, മെഡിക്കൽ മെറ്റീരിയൽസ്‌, ബയോടെക്‌നോളജിയുമായും ഇലക്‌ട്രോണിക്‌സ്‌ ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട മേഖലകൾ തുടങ്ങി ഡിജിറ്റൽ സാങ്കേതികമേഖലകൾക്ക്‌…

സഹകരണ നിയമ ഭേദഗതി : കരട്‌ ബില്ലിന്‌ അംഗീകാരം ; ക്രമക്കേടുകളിൽ സർക്കാരിന്‌ 
നടപടിയെടുക്കാം | Kerala | Deshabhimani

തിരുവനന്തപുരം 1969ലെ കേരള സഹകരണ സംഘം നിയമം സമഗ്രമായി പരിഷ്‌കരിക്കും. ഭേദഗതി നിർദേശങ്ങളടങ്ങിയ കരട്‌ ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംഘങ്ങളിൽ സംഭവിക്കുന്ന ക്രമക്കേടുകളിൽ നിയമ ഇടപെടൽ ശക്തമാക്കാനും ഭേഗദതി നിർദേശങ്ങളിലുണ്ട്‌.   നിലവിൽ സഹകരണ നിയമ പ്രകാരമുള്ള നടപടികൾ…

യുഎസിൽ തോക്ക്‌ ആക്രമണങ്ങൾ റെക്കോഡ്‌ നിലയിൽ

ന്യൂയോർക്ക് കഴിഞ്ഞവർഷം തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ അമേരിക്കയിൽ കൊല്ലപ്പെട്ടത് 47,000 പേർ. 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. തോക്ക് ഉപയോഗിച്ചുള്ള കൊലപാതകങ്ങളും ആത്മഹത്യയും എട്ടു ശതമാനം വർധിച്ചതായും കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ 14 ശതമാനം സ്ത്രീകളാണ്. ലക്ഷത്തിൽ ഏഴു സ്ത്രീകൾവീതം…

അർജന്റീന പ്രീക്വാർട്ടറിൽ ; പോളണ്ടിനെ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്ക്‌ തകർത്ത്‌ സി ഗ്രൂപ്പ്‌ ചാമ്പ്യൻമാർ | Sports | Deshabhimani

ആദ്യ പകുതിയിൽ ഗോൾവലയ്‌ക്ക്‌ മുമ്പിൽ കോട്ടകെട്ടിയ വോയ്‌ച്ചെക്‌ സ്‌റ്റെസ്‌നിയ്‌ക്കും അർജന്റീനയെ തടുക്കാനായില്ല. പോളണ്ടിനെ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്ക്‌ തകർത്ത്‌ സി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി അർജന്റീന ലോകകപ്പ്‌ പ്രീക്വാർട്ടറിലെത്തി. അലെക്‌സിസ്‌ മക്‌ അല്ലിസ്റ്ററും ജൂലിയൻ അൽവാരസുമാണ്‌ സ്‌കോർ ചെയ്‌തത്‌. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിൽ…