English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Month: December 2022

മാരക വകഭേദം എത്തി ; അമേരിക്കയിൽ കോവിഡ്‌ വ്യാപനത്തിന് വഴിവച്ച വൈറസ് വകഭേദം ​ഗുജറാത്ത് 
സ്വദേശിയില്‍ സ്ഥിരീകരിച്ചു | National | Deshabhimani

ന്യൂഡൽഹി കോവിഡിന്റെ തീവ്രവ്യാപനത്തിന് ഇടയാക്കുന്ന ഒമിക്രോണിന്റെ ഉപവകഭേദം എക്‌സ്ബിബി.1.5 രാജ്യത്ത്‌ സ്ഥിരീകരിച്ചെന്ന്‌ റിപ്പോർട്ട്‌. കോവിഡ്‌ ബാധിച്ച ഗുജറാത്ത്‌ സ്വദേശിയുടെ സ്രവ പരിശോധനയിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചതെന്ന്‌ ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കയിൽ നിലവിൽ കോവിഡ്‌…

ലക്ഷദ്വീപിൽ പ്രതിഷേധം ; 
വിചിത്ര ഉത്തരവ്‌ അനുസരിക്കില്ല

കൊച്ചി ആൾത്താമസമില്ലാത്ത ദ്വീപുകളിലേക്ക് പോകുന്നത് വിലക്കുന്ന ലക്ഷദ്വീപ് ഭരണകേന്ദ്രത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം. കടുത്ത അമർഷത്തിലായ ദ്വീപുനിവാസികൾ ഉത്തരവ് അനുസരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ദ്വീപുനിവാസികളെ സംശയനിഴലിൽ നിർത്തുന്നതും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണ് ഉത്തരവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ കോടതിയെ സമീപിക്കില്ല. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടായാൽ നിയമപരമായി നേരിടും.…

സംസ്ഥാന സ്‌കൂൾ കലോത്സവം : കോഴിക്കോടൻ മൊഞ്ചോടെ പന്തൽ ഉയർന്നു ; രജിസ്ട്രേഷൻ നാളെ തുടങ്ങും | Kerala | Deshabhimani

കോഴിക്കോട്‌   സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‌ മൊഞ്ചുള്ള വമ്പൻ പന്തലുകൾ തയ്യാർ. പണ്ടുകാലത്തെ ഏഴുനിലയുള്ള ഓലപ്പന്തലുകൾക്കുപകരം പുനരുപയോഗിക്കാവുന്ന ആംഗ്ലർ പന്തലാണ്‌ മുഖ്യവേദിയിൽ ഉൾപ്പെടെ തയ്യാറായത്‌. മുപ്പത്‌ വർഷത്തിന്‌ ശേഷമാണ്‌ വിക്രം ശെമതാനി പൊതുപരിപാടിക്കായി വിട്ടുനൽകുന്നത്‌. എട്ട്‌ ഏക്കറുള്ള മൈതാനി ടെറിട്ടോറിയൽ ആർമി…

ഛത്തീസ്‌ഗഢിന്റെ പെൻഷൻ വിഹിതം 
തിരിച്ചുകൊടുക്കില്ല : കേന്ദ്രം | National | Deshabhimani

ന്യൂഡൽഹി പഴയ പെൻഷൻ പദ്ധതിയിലേക്ക്‌ മടങ്ങാൻ ഛത്തീസ്‌ഗഢ്‌ സർക്കാർ തീരുമാനിച്ചെങ്കിലും എൻപിഎസിൽ (ദേശീയ പെൻഷൻ സംവിധാനം) സംസ്ഥാനം ഇതുവരെ നിക്ഷേപിച്ച പണം തിരികെ നൽകില്ലെന്ന്‌ കേന്ദ്രം. 2004 നവംബർ ഒന്നുമുതൽ ഇക്കഴിഞ്ഞ വർഷം മാർച്ച്‌ 31 വരെ 17,000 കോടി…

ഒടിടി റിലീസ്‌ : തിയറ്റർ ഉടമകൾ 
ഇന്നുമുതൽ കർശന നടപടിക്ക്‌ | Kerala | Deshabhimani

കൊച്ചി മലയാളസിനിമകളുടെ ഒടിടി റിലീസ്‌ വ്യവസ്ഥ പാലിച്ചില്ലെങ്കിൽ ജനുവരി ഒന്നുമുതൽ കടുത്ത നടപടിയെന്ന്‌ തിയറ്റർ ഉടമാ സംഘടനയായ ഫിയോക്‌. തിയറ്ററിൽ റിലീസ്‌ ചെയ്യുന്ന സിനിമ ആറാഴ്‌ചയ്‌ക്കുശേഷം (42 ദിവസം)മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കാവൂ എന്നാണ്‌ നിർമാതാക്കളുമായി ഒപ്പിട്ടിട്ടുള്ള വ്യവസ്ഥ. അതു…

കൺതുറന്നു പുതുപുലരിയിലേക്ക്‌ ; പുതുവർഷത്തെ വരവേറ്റ് ലോകം

പുതുവർഷത്തെ വരവേറ്റ് ലോകം. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവർഷം ആദ്യമെത്തിയത്. കിരിബാട്ടിയിലെ ക്രിതിബതി ദ്വീപാണ് പുതുവർഷത്തെ ആദ്യം വരവേറ്റ ജനവാസമേഖല. ഇന്ത്യൻ സമയം ഡിസംബർ 31ന് വൈകിട്ട്…

യുപിയിൽ വീണ്ടും മറയില്ലാതെ 
പൊതുശൗചാലയം ; അടുത്തടുത്ത് 
സ്ഥാപിച്ചത്‌ 4 ക്ലോസറ്റ്‌

ലഖ്നൗ ഉത്തർപ്രദേശിൽ മറയില്ലാതെ പൊതുശൗചാലയം നിർമിച്ച് അധികൃതർ. നാല് ഇന്ത്യൻ ക്ലോസറ്റുകളാണ് ചുമരുകളോ വാതിലുകളോ ഇല്ലാതെ അടുത്തടുത്ത് സ്ഥാപിച്ചത്. ബസ്തി ജില്ലയിൽനിന്ന് 40 കിലോമീറ്റർ അകലെ തെഹ്സിൽ റുദൗലി പ്രദേശത്തെ ധൻസ ഗ്രാമത്തലിലാണ് ഈ വിചിത്ര ശൗചാലയം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ…

അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ 
നിയമം കൊണ്ടുവരും : മുഖ്യമന്ത്രി

ശിവഗിരി അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നിയമനിർമാണം അടക്കമുള്ളവയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നീങ്ങുന്നതിന് ഗുരു നടത്തിയ നീക്കങ്ങൾ പ്രചോദനമാണ്. സാമൂഹ്യചിന്തയെ യുക്തിബോധവുമായി കൂട്ടിക്കെട്ടിയുണ്ടാക്കിയ പുരോഗമനസമൂഹമാണ് കേരളത്തിലേതെന്നും 90–-ാമത് ശിവഗിരി തീർഥാടനസമ്മേളനം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ആ…

ശബരിമല വിമാനത്താവളം : 2570 ഏക്കർ ഏറ്റെടുക്കും ; സാമൂഹ്യാഘാത പഠനം ഉടൻ | Kerala | Deshabhimani

തിരുവനന്തപുരം   ശബരിമല വിമാനത്താവളത്തിന്‌ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്‌, മണിമല വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. 2570 ഏക്കർ ഭൂമിയാണ്‌ ഏറ്റെടുക്കുക. ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 307 ഏക്കർകൂടി ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റ്‌ 2263 ഏക്കറുണ്ട്‌. സാമൂഹ്യാഘാത…

‘ഹരിയാന കായികമന്ത്രി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറി ‘ ; വനിതാ അത്‌ലറ്റിക്‌ കോച്ചിന്റെ വെളിപ്പെടുത്തല്‍ | National | Deshabhimani

ന്യൂഡൽഹി ഹരിയാന കായികമന്ത്രി സന്ദീപ് സിങ് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന്‌ വനിതാ അത്‌ലറ്റിക്‌ കോച്ചിന്റെ വെളിപ്പെടുത്തൽ. ജൂനിയർ കോച്ചും ദേശീയ അത്‌ലറ്റിക്‌ താരവുമാണ്‌ ചണ്ഡീഗഢിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്‌. ഇവർ 100  മീറ്റർ ഇനത്തിൽ ദേശീയ ചാമ്പ്യനുമാണ്‌. മന്ത്രി…