English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Month: January 2023

ഇലക്ടറൽ ബോണ്ട്‌ : ഹർജികൾ മൂന്നായി 
തരംതിരിച്ച്‌ പരിഗണിക്കും : സുപ്രീംകോടതി | National | Deshabhimani

ന്യൂഡൽഹി ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നായി തരംതിരിച്ച്‌ സുപ്രീംകോടതി. ഒരോവിഭാഗം ഹർജിയും വ്യത്യസ്‌ത ബെഞ്ചുകൾ പരിഗണിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അറിയിച്ചു. മൂന്ന്‌ വിഭാഗമായി, പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്യുന്ന ഹർജികൾ മാർച്ച്‌ മൂന്നാംവാരവും രാഷ്ട്രീയപാർടികളെ…

‘പ്രണയ വിലാസം ‘ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി | Cinema | Deshabhimani

കൊച്ചി : സൂപ്പർ ഹിറ്റായ ” സൂപ്പർ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ,  മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന  ” പ്രണയ വിലാസം ” സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ; വ്യാജവാർത്തയ്ക്കുപിന്നിൽ 
ബിജെപി പ്രവർത്തകൻ | Kerala | Deshabhimani

തിരുവനന്തപുരം അപേക്ഷകൻ മരിച്ച് മൂന്നുവർഷത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായമെന്ന വ്യാജ വാർത്തയ്‌ക്കു പിന്നിൽ അപേക്ഷകന്റെ മകനായ ബിജെപി പ്രവർത്തകനെന്ന്‌ തെളിഞ്ഞു. പൊന്നാനി ചെറിവായ്ക്കര സ്വദേശി നാരായണൻ ദുരിതാശ്വാസ നിധി സഹായം അപേക്ഷിക്കാൻ സ്വകാര്യ ഡിജിറ്റൽ സേവന കേന്ദ്രത്തെ സമീപിച്ചിരുന്നു. സ്ഥാപനത്തിന്‌…

ത്രിപുരയിൽ തമ്മിലടിച്ച്‌ ബിജെപി ; 
14 വിമതർ രംഗത്ത്‌ ; നാളെ ചിത്രം തെളിയും | National | Deshabhimani

കൊൽക്കത്ത ത്രിപുര തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയിൽ സ്ഥാനാർഥിത്വത്തെ ചൊല്ലി കലഹം രൂക്ഷമായി. നിലവിലെ എംഎൽഎയുൾപ്പെടെ നിരവധിപേർ രാജിവച്ച്‌  വിമതരായി. 14 മണ്ഡലങ്ങളിലും ബിജെപി വിമതർ പത്രിക സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ബിപ്ലവ്‌ ദേബിനുൾപ്പെടെ സീറ്റ്‌ നിഷേധിച്ചു. ഭാര്യ നിതി…

മേപ്പയൂരിൽനിന്ന് കാണാതായ 
ദീപക്കിനെ ഗോവയിൽ കണ്ടെത്തി | Kerala | Deshabhimani

പേരാമ്പ്ര ഏഴുമാസങ്ങൾക്കുമുമ്പ് കാണാതായ മേപ്പയൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്ത് കണ്ടി ദീപക്കി(36)നെ ഗോവ പനാജിയിൽ കണ്ടെത്തി. വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ ഹരിദാസിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിലാണ്‌ ഇയാളെ കണ്ടെത്താനായത്‌.  പനാജിയിൽ ലോഡ്ജിൽ താമസിക്കുകയായിരുന്ന ദീപക്‌ ഗോവ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മൊബൈൽ…

കോവിഡ്‌ ആഗോള ആരോഗ്യ 
അടിയന്തരാവസ്ഥയായി തുടരും | World | Deshabhimani

ഐക്യരാഷ്ട്ര കേന്ദ്രം കോവിഡ്‌ ആഗോള അടിയന്തരാവസ്ഥയായി തുടരുന്നെന്ന്‌ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌. മൂന്നുവർഷം മുമ്പ്‌ ജനുവരി 30നാണ്‌ കോവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്‌. സമീപഭാവിയിലും കോവിഡ്‌ മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ സ്ഥിരസാന്നിധ്യമായിരിക്കുമെന്നും അദ്ദേഹം…

വേണം റൺ ; ഇന്ത്യ ന്യൂസിലൻഡ്‌ അവസാന 
 ട്വന്റി 20 ഇന്ന്‌ അഹമ്മദാബാദിൽ | Sports | Deshabhimani

  അഹമ്മദാബാദ്‌ റൺവരൾച്ച മാറ്റി പരമ്പര കൈപ്പിടിയിലാക്കാൻ ഇന്ത്യ ഇറങ്ങുന്നു. ന്യൂസിലൻഡിനെതിരായ നിർണായക ട്വന്റി 20 ഇന്ന്‌ അഹമ്മദാബാദിലാണ്‌. മൂന്ന്‌ മത്സര ക്രിക്കറ്റ്‌ പരമ്പര 1–-1ന്‌ തുല്യമാണ്‌. ജയം പിടിക്കുന്നവർ പരമ്പര നേടും. 2012നുശേഷം ഇന്ത്യയിലെ ആദ്യ ജയമാണ്‌ കിവീസ്‌ ലക്ഷ്യമിടുന്നത്‌.…

ആരോഗ്യ സർവകലാശാല : 
16,298 പേർക്ക് ബിരുദം നൽകി

തൃശൂർ കേരള ആരോഗ് യശാസ്ത്ര സർവകലാശാലയിൽനിന്ന് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള ബിരുദദാനച്ചടങ്ങ് തൃശൂർ ഗവ. മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ ചാൻസലർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പഠിച്ചത് സമൂഹത്തിനുകൂടി ഉപകരിക്കുന്നതരത്തിൽ ഉപയോഗിക്കുന്നവരെയാണ് നമ്മുടെ രാജ്യത്തിനാവശ്യമെന്ന് ഗവർണർ പറഞ്ഞു.…

വിവാഹേതരബന്ധം : സൈനികർക്ക്‌ എതിരെ 
അച്ചടക്ക നടപടി ആകാം : സുപ്രീംകോടതി | National | Deshabhimani

ന്യൂഡൽഹി വിവാഹേതരബന്ധം ക്രിമിനൽകുറ്റമാക്കിയ 497–-ാം വകുപ്പ്‌ റദ്ദാക്കിയെങ്കിലും അത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സൈനികർക്കും സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അച്ചടക്കനടപടി സ്വീകരിക്കാമെന്ന്‌ സുപ്രീംകോടതി. 158 വർഷം പഴക്കമുള്ള ഐപിസി 497–-ാം വകുപ്പ്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ 2018ല്‍ പ്രവാസി മലയാളി ജോസഫ്‌ ഷൈൻ…

ഭീമൻ രഘു സംവിധായകനാകുന്ന ‘ചാണ’ ഫെബ്രുവരിയില്‍ | Cinema | Deshabhimani

കൊച്ചി:   ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ചാണ’ ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലെത്തും. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീമന്‍ രഘു ഹൃദയഹാരിയായ ഒരു തമിഴ് ഗാനം ആലപിച്ചുകൊണ്ട്  പിന്നണിഗാനുമാകുന്നു.  ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി…