English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Month: February 2023

ഇന്നുമുതൽ 
ഹെൽത്ത്‌ കാർഡ് 
നിർബന്ധം

തിരുവനന്തപുരം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് മാർച്ച് ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഫെബ്രുവരി 14നാണ് സമയം 28 വരെ ദീർഘിപ്പിച്ച് നൽകിയത്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്നോടിയായി ടൈഫോയ്ഡ് വാക്സിൻ ഉറപ്പാക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. പരിശോധനകൾ നടത്താതെ…

ഇറ്റലിയില്‍ ഇടതുപക്ഷത്തെ 
നയിക്കാന്‍ എല്ലി ഷ്ലെയിൻ | World | Deshabhimani

റോം ഇറ്റലിയിലെ പ്രധാന ഇടതുകക്ഷിയായ ഡെമോക്രാറ്റിക്‌ പാർടി (ഡിപി)യെ നയിക്കാൻ ആദ്യമായി ഒരു വനിത. മുപ്പത്തേഴുകാരിയായ എല്ലി ഷ്ലെയിനാണ് പാർടിയുടെ നേതൃസ്ഥാനത്തെത്തിയത്‌. ജോർജിയ മെലൊനിയുടെ നേതൃത്വത്തിലുള്ള വലത്‌ സർക്കാരിന്‌ ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് ഷ്ലെയിൻ പറഞ്ഞു. ഇറ്റലിയിലെ ഭരണ, പ്രതിപക്ഷത്തെ…

സംസ്ഥാനത്ത് കടുവകളുടെ എണ്ണം 
ക്രമാതീതമല്ല : എ കെ ശശീന്ദ്രൻ | Kerala | Deshabhimani

തിരുവനന്തപുരം സംസ്ഥാനത്ത് കടുവകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. 2018ലെ കണക്കെടുപ്പിൽ 190 കടുവകളെ കണ്ടെത്തി. 2022ലെ കണക്ക്‌ പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിലുള്ള കടുവകൾക്ക് ആവശ്യമായ ആവാസ വ്യവസ്ഥയും കാടുകളിലുണ്ട്. 2006 (46), 2010…

കോൺഗ്രസ്‌ പ്രവർത്തകസമിതി ; തരൂരിന്റെ 
വഴികൾ 
അടയും | Kerala | Deshabhimani

തിരുവനന്തപുരം ശശി തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തില്ലെന്ന്‌ വ്യക്തമായ സൂചന നൽകി കോൺഗ്രസ്‌ നേതൃത്വം. സോണിയ കുടുംബത്തിന്റെ അടുപ്പക്കാരൻ എന്ന നിലയിൽ കെ സി വേണുഗോപാലും മുതിർന്ന നേതാവ്‌ എന്ന പരിഗണനയിൽ രമേശ്‌ ചെന്നിത്തലയും പ്രവർത്തകസമിതിയിൽ വന്നേക്കും. മൂന്നാമതൊരാൾക്ക്‌ കേരളത്തിൽനിന്ന്‌ അവസരമുണ്ടെങ്കിൽ…

സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ അന്തരിച്ചു | Kerala | Deshabhimani

തിരുവനന്തപുരം സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ കുറവൻകോണം വിൻഡ്‌സർ മാൻഷനിൽ ഫ്ലാറ്റ്‌ നമ്പർ ഒമ്പതിൽ  ഷീബ ശ്യാമപ്രസാദ്‌ (59) അന്തരിച്ചു. ചൊവ്വ രാത്രി 10.30 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധൻ പകൽ 3.30ന്‌…

ഗവർണർ 
രാഷ്ട്രീയത്തിന്‌ അതീതനാകണം ; പഞ്ചാബ്‌ സർക്കാർ ഗവർണർ പോര് ; വിമർശിച്ച് സുപ്രീംകോടതി | National | Deshabhimani

ന്യൂഡൽഹി പഞ്ചാബ്‌ ഗവർണറും  മുഖ്യമന്ത്രിയും ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന്‌ സുപ്രീംകോടതി. ബജറ്റ്‌ സമ്മേളനം വിളിച്ചുചേർക്കണമെന്ന പഞ്ചാബ്‌ സർക്കാർ ശുപാർശ ഗവർണർ തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ്‌ വിമർശം. ഇരുഭാഗത്തും വീഴ്‌ച ഉണ്ടായെന്ന് ചീഫ്‌ ജസ്റ്റിസ്‌…

ഉൾക്കടലിൽ 
ആഹ്ലാദത്തിൻ പത്തേമാരി ; ഹൃദയത്തിൽ നങ്കൂരമിട്ട സന്തോഷവുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ | Kerala | Deshabhimani

പൊന്നാനി എണ്ണിയാൽതീരാത്ത സങ്കടങ്ങളുടെ വേലിയേറ്റം ഒടുങ്ങി. ദുരിതങ്ങളുടെ തിരയടി ഇല്ലാതായി. ഹൃദയത്തിൽ നങ്കൂരമിട്ട സന്തോഷവുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ജാഥാ നായകന്‌ അരികെനിന്നു. ജീവിതം സുരക്ഷിതമായതിൻ നിറവിൽ പത്തേമാരിയുടെ ചെറുരൂപം ഉപഹാരമായി നൽകി. തീരജനതയോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതക്ക്‌ കടപ്പാടിന്റെ…

ശ്രീലങ്കയിൽ ഇന്ന്‌ 
ദേശീയ പണിമുടക്ക്‌ | World | Deshabhimani

കൊളംബോ നികുതിനിരക്ക്‌ കുത്തനെ കൂട്ടിയതിനെതിരെ  ബുധനാഴ്ച ശ്രീലങ്കയിൽ ദേശീയ പണിമുടക്ക്‌. അന്താരാഷ്ട്ര നാണ്യനിധിയുടെ നിബന്ധന പ്രകാരം ജനുവരിമുതൽ നികുതി കൂട്ടേണ്ടതുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിൽനിന്ന്‌ പിന്മാറിയില്ലെങ്കിൽ ദേശീയ പണിമുടക്ക്‌ നടത്തുമെന്ന്‌ വിവിധ ട്രേഡ്‌ യൂണിയനുകൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പൊതുഗതാഗത, ചരക്കുഗതാഗത,…

നമ്മളൊന്ന്‌ ; മൈത്രിയുടെ ഗീതം പാടി നാട് ; പൊന്നാനി തീരത്ത് മറ്റൊരു കടലായി ആൾക്കൂട്ടം | Kerala | Deshabhimani

മലപ്പുറം പൊന്നാനി തീരത്ത് ആൾക്കൂട്ടം മറ്റൊരു കടലായി. അണിമുറിയാതെ അത് മഞ്ചേരിവരെ അലയടിച്ചു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഓർമകൾ തുടിക്കുന്ന പാതകൾ ചെങ്കൊടിയേന്തി. വർഗീയ വേർതിരിവിന് മലപ്പുറത്തെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞവർക്കുമുന്നിൽ കൈകോർത്ത്‌ മൈത്രിയുടെ ഗീതം പാടി നാട് ജാഥാ നായകൻ…

ബംഗാളിൽ തൃണമൂലും 
ഗവർണറും നേര്‍ക്കുനേര്‍ | National | Deshabhimani

കൊൽക്കത്ത ബംഗാളിൽ ഗവർണർ സി വി ആനന്ദബോസും തൃണമൂല്‍ കോണ്‍​ഗ്രസും കൊമ്പുകോര്‍ക്കുന്നു. ഉത്തര ബംഗാളിലെ ദിൻഹട്ടയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിദ് പ്രമാണിക്കിന്റെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തില്‍  സ്വതന്ത്ര അന്വേഷണം വേണമെന്ന ​ഗവര്‍ണറുടെ  രൂക്ഷപ്രതികരണമാണ് തൃണമൂലിനെ ചൊടിപ്പിച്ചത്.…