രാഷ്ട്രീയ പകപോക്കൽ ; 14 പ്രതിപക്ഷ പാർടി സുപ്രീംകോടതിയിൽ | National | Deshabhimani
ന്യൂഡൽഹി അന്വേഷണ ഏജൻസികളെ കേന്ദ്രം രാഷ്ട്രീയപകപോക്കലിന് ആയുധമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർടി സുപ്രീംകോടതിയിൽ. അന്വേഷണ ഏജൻസികളുടെ അറസ്റ്റ്, റിമാൻഡ്, ജാമ്യം തുടങ്ങിയ നടപടികൾക്ക് കൃത്യമായ മാർഗരേഖ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ഏപ്രിൽ അഞ്ചിന് പരിഗണിക്കാമെന്ന് ചീഫ്…