സൂറത്ത് കോടതിയില്‍ അസാധാരണ നീക്കം ; ‘ഉയരുന്നത് നിയമപരമായ ചോദ്യങ്ങൾ’ | National | Deshabhimani
ന്യൂഡൽഹി രാഹുൽ ഗാന്ധിയെ ശിക്ഷിച്ചുള്ള ഉത്തരവ് സൂറത്ത് കോടതിയിൽനിന്നുണ്ടായത് അസാധാരണ നീക്കങ്ങൾക്കൊടുവിൽ. ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദി 2019 ഏപ്രിൽ 16നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌തത്. 2021 ജൂലൈ 24ന് അന്നത്തെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്…