പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ വീട് പൊളിച്ച് യുപി സർക്കാർ | National | Deshabhimani
ന്യൂഡൽഹി> ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ വീട് ബുൾഡോസർ കണ്ട് പൊളിച്ച് യുപി സർക്കാർ. സഹാറൻപൂർ പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസമ്മിൽ, അബ്ദുൾ വാഖിർ എന്നിവരുടെ വീടാണ് അനധികൃത നിർമാണമെന്നാരോപിച്ച് മുനിസിപ്പാലിറ്റി തകർത്തത്. ആകെ 64 പേരാണ് നഗരത്തിൽ…
ബാലവേല പൂർണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ് | Kerala | Deshabhimani
തിരുവനന്തപുരം> സംസ്ഥാനത്ത് നിന്നും ബാലവേല പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനൽ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ…
മാധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണ് സ്വപ്‌ന സുരേഷ് | Kerala | Deshabhimani
പാലക്കാട്> അഭിഭാഷകന്‍ അഡ്വ. കൃഷ്‌ണരാജിനെതിരെ കേസെടുത്ത സംഭവത്തിൽ മാധ്യമങ്ങളെ കാണവെ സ്വപ്‌ന സുരേഷ് കുഴഞ്ഞുവീണു. അഭിഭാഷകന്റെ അറസ്റ്റിനെ കുറിച്ച് വളരെ വികാരപരാമയി സംസാരിച്ച സ്വപ്ന വാർത്താസമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ചന്ദ്രനഗർ എച്ച്‌ആർഡിഎസ് ഓഫീസിലാണ് ശനിയാഴ്‌ചയും സ്വപ്ന വാർത്താസമ്മേളനം…
10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ | Kerala | Deshabhimani
കൊടുങ്ങല്ലൂർ> കാറിൽ കടത്തിയ പത്തുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ പുത്തൻവീട്ടിൽ മുഹമ്മദ് അജ്മൽ (28), കുന്നുകടം പടീറ്റതിൽ രാഹുൽ (25) എന്നിവരെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ മജുവും സംഘവും…
പ്രവാചക നിന്ദ: റാഞ്ചിയിൽ പൊലീസ് വെടിവെയ്‌പിൽ രണ്ടുപേർ മരിച്ചു | National | Deshabhimani
ന്യൂഡൽഹി> പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളായ നുപൂർ ശർമ്മയേയും നവീൻ ജിൻഡാലിനേയും അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പട്ട് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ മുസ്ലീം സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ വെടിയേറ്റ രണ്ടുപേർ മരിച്ചു. വെള്ളിയാഴ്‌ച പൊലീസ് വെടിവെയ്‌പിൽ പരിക്കേറ്റ റാഞ്ചി ഇസ്ലാം നഗർ സ്വദേശി …
മതവിദ്വേഷം; സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്‌ണരാജിനെതിരെ കേസ് | Kerala | Deshabhimani
കൊച്ചി> മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡയിൽ പ്രചരണം നടത്തിയ കേസിൽ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്‌ണരാജിനെതിരെ കേസ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കൃഷ്‌ണരാജിനെതിരെ കേസെടുത്തത്. മതനിന്ദ…
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു | Kerala | Deshabhimani
ആലപ്പുഴ> തലയോലപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു . കാർ ഓടിച്ചിരുന്ന ബ്രഹ്മമംഗലം കടുവ മൻസിലിൻ ചാക്കോ(55) പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ അപകടമൊഴിവായി. നീർപ്പാറ – ബ്രഹ്മമംഗലം റോഡിൽ രാജൻ കവലയ്ക്ക് സമീപം ഉച്ചയോടെയായിരുന്നു അപകടം. കാർ കത്തുമ്പോൾ അതു വഴി…
സ്വപ്‌നയുടെ ഗൂഢാലോചനക്കേസിൽ സരിതയുടെ രഹസ്യമൊഴിയെടുക്കും
തിരുവനന്തപുരം> സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് സരിതയുടെ രഹസ്യമൊഴി 164…
കാഞ്ഞങ്ങാട്ട് യുവാവിന്റെ വെടിയേറ്റ് 2 പേർക്ക് പരിക്ക്
കാഞ്ഞങ്ങാട്> കാലിച്ചാനടുക്കത്ത് യുവാവിന്റെ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. കാലിച്ചാനടുക്കം വളാപ്പാടിയിലെ സക്കറിയ എന്ന തങ്കച്ചൻ (52), പള്ളിപ്പറമ്പിൽ ബെന്നി (50) എന്നിവർക്കാണ് വെടിയേറ്റത്. കാലിച്ചാനടുക്കത്തെ റിട്ട. എസ്ഐ ജോസഫിന്റെ മകൻ ബിജു (42) ആണ് വെടിവച്ചത്. ഇയാൾക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന്…
കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു | Kerala | Deshabhimani
ന്യൂഡൽഹി> രാജ്യത്ത് മൂന്ന് മാസക്കാലയളവിനിടയിലെ ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ ശനിയാഴ്‌ച്ച റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിൽ 8,439 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഫെബ്രുവരി 28ന് 8,013 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ലോകമുടനീളം പുതിയ വൈറസ് വകഭേദങ്ങൾ…