Lamine Yamal: ലോകകപ്പ് മെഡൽ വാങ്ങിയപ്പോൾ സ്പാനിഷ് താരം ലമീൻ‌ യമാലിന്റെ 4 വയസ്സുകാരൻ അനുജന്റെ പ്രതികരണം വൈറൽ | | ACTPnews

(Picture Credit: AP)


Last Updated:

യമാൽ തന്റെ മെഡൽ സ്വീകരിച്ചപ്പോൾ ആവേശത്തോടെ കൈയടിക്കുന്ന കീനിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്

(Picture Credit: AP)
(Picture Credit: AP)

ഫിഫ ലോകകപ്പ് 2026-ൽ സ്പെയിനിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാളായിരുന്നു 19കാരനായ ലമീൻ യമാൽ. ഈ ബാഴ്‌സലോണ താരം തന്റെ കന്നി ലോകകപ്പ് ടൂർണമെന്റിലെ എട്ട് മത്സരങ്ങളിലും ലാ റോഹയ്ക്കായി ബൂട്ട് കെട്ടുകയും, ടീമിനെ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *