ലക്ഷദ്വീപ് എംപിയുടെ അയോഗ്യത പിൻവലിച്ചില്ല | National | Deshabhimani
കൊച്ചി ലക്ഷദ്വീപ് എംപിയെ ശിക്ഷിച്ച മജിസ്‌ട്രേട്ട് കോടതിവിധി സുപ്രീംകോടതി മരവിപ്പിച്ചിട്ട് രണ്ടുമാസം പിന്നിട്ടിട്ടും അയോഗ്യത പിൻവലിക്കാൻ ലോക്‌സഭാ സെക്രട്ടറിയറ്റ് തയ്യാറായിട്ടില്ല. മജിസ്‌ട്രേട്ട് കോടതിവിധിയുടെ പിറ്റേന്ന് അസാധാരണ തിടുക്കത്തിലാണ് ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയറ്റ് അയോഗ്യനാക്കിയത്.…