English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Category: സിനിമ

സാമന്ത – വിജയ് ദേവെരകൊണ്ട ചിത്രം ഖുഷി റിലീസ് പ്രഖ്യാപിച്ചു

ഹൈദരാബാദ് > ഒരിടവേളക്ക് ശേഷം തെന്നിന്ത്യന് സൂപ്പര് താരം സാമന്തയുടെ ചിത്രം റിലീസിന് ഒരുങ്ങുന്നു. ശിവ നിര്വാണ സംവിധാനം ചെയ്യുന്ന ഖുഷി എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. സെപ്തംബര് ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള് ഉള്ക്കൊള്ളിച്ച ഒരു…

ക്ലാപ്പ് അടിച്ച് രാജമൗലി, ആദ്യ ഷോട്ട് സംവിധാനം ചെയ്‌ത് പ്രശാന്ത് നീല്‍; കൊരട്ടാല ശിവയുടെ എന്‍ടിആര്‍ 30ക്ക് ആരംഭം | Cinema | Deshabhimani

ഹൈദരാബാദ് > ജൂനിയര്‍ എന്‍.ടി.ആര്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര്‍ 30 ആരംഭിച്ചു. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. താരനിബിഡമായ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകരായ എസ് എസ്…

ക്രിഷാന്ദിന്റെ ‘പുരുഷപ്രേതം’ സോണിലിവിൽ; പ്രശാന്ത്‌ അലക്‌സാണ്ടറും ദർശന രാജേന്ദ്രനും പ്രധാന താരങ്ങൾ | Cinema | Deshabhimani

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് ഒരുക്കിയ പുരുഷ പ്രേതം റിലീസ് ചെയ്‌തു. പ്രശാന്ത്‌ അലക്‌സാണ്ടർ, ദർശന രാജേന്ദ്രൻ, ജഗദീഷ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണുള്ളത്‌. സംവിധായകൻ ജിയോ ബേബിയാണ് ചിത്രം അവതരിപ്പിക്കുന്നത്. പൊലീസ് പ്രൊസീഡുറൽ…

കൊടുംതണുപ്പിൽ മൂക്കിൽനിന്ന്‌ രക്തംവരും; ലോകേഷ്‌ – വിജയ്‌ ചിത്രത്തിലെ കശ്‌മീർ അനുഭവങ്ങൾ പങ്കുവച്ച്‌ അണിയറക്കാർ | VIDEO | Cinema | Deshabhimani

വിക്രത്തിന്റെ വൻവിജയത്തിന്‌ ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിജയ് ചിതമാണ് ‘ലിയോ’. സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും ഹിറ്റായി നിൽകുന്ന ലോകേഷ് സിനിമ യൂണിവേഴ്‌സിലെ അടുത്ത ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പേര് അനൗസ് ചെയ്‌ത ടീസറിനു തന്നെ വലിയ സ്വീകാര്യതയായിരുന്നു.…

"കാസർഗോൾഡ് " വീഡിയോ ഗാനം റിലീസ് ചെയ്തു

കൊച്ചി : ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന “കാസർഗോൾഡ് ” എന്ന ചിത്രത്തിൽ, വൈശാഖ് സുഗുണൻ്റെ വരികൾക്ക് നിരഞ്ജ് സുരേഷ് സംഗീതം…

‘ഫൂട്ടേജ് ‘ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി | Cinema | Deshabhimani

കൊച്ചി : മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് ” , അനൗൺസ്മെന്റ് പോസ്റ്റർ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പുറത്തിറക്കി. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി…

നിവിന്‍ പോളി ഹനീഫ് അദേനി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി | Cinema | Deshabhimani

കൊച്ചി : നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി. അന്‍പത്തിയഞ്ച് ദിവസത്തെ ഷെഡ്യൂളാണ് പൂര്‍ത്തിയായത്. ജനുവരി 20ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയില്‍ ആരംഭിച്ചത്. സെക്കന്‍ഡ് ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. മാജിക്…

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്‌ക്രീനിലേക്ക്.. "2018" റിലീസ് തീയതി പ്രഖ്യാപിച്ചു

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നിൽ പകച്ചു പോയ ദിവസങ്ങൾ. അവിടെ നിന്ന് പരസ്പരം കരംചേർത്ത് ഉയർത്തെഴുന്നേറ്റ…

ഗുരുദത്ത്: സ്വപ്നാടനവും ദുരന്തവും-വേണു വി ദേശം എഴുതുന്നു | Cinema | Deshabhimani

ഒരു ചെറിയ കാലയളവുകൊണ്ട് ഹിന്ദി ചലച്ചിത്രമേഖലയിൽ ഗുരുദത്ത് ഒരു ആരാധനാപാത്രമായി പ്രതിഷ്ഠിതനാകുകയും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്റെ സ്മാരകമുദ്രകൾ നിക്ഷേപിക്കുകയും ചെയ്തിരുന്നു. പിന്നീട്‌ വന്ന പുരുഷാന്തരങ്ങളാണ് ദത്തിന്റെ കലാത്മകമായ ചലച്ചിത്രങ്ങൾ തിരിച്ചറിഞ്ഞത്. 1963‐ൽ ബർലിൻ രാഷ്ട്രാന്തരീയ ചലച്ചിത്ര മത്സരവേദിയിൽ ഗുരുദത്തും വഹീദാ…

പെരുന്നാൾ ആഘോഷമാക്കാൻ ബേസിൽ ജോസഫ് ചിത്രം ‘കഠിന കഠോരമി അണ്ഡകടാഹം’ | Cinema | Deshabhimani

കൊച്ചി :’ ജയ ജയ ജയ ഹേ ‘ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ  സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ റിലീസ് വിവരം പങ്കുവെച്ചത്  ബേസിൽ ജോസഫ് ആണ് …