English Tamil Hindi Telugu Kannada Malayalam Android App
Fri. Mar 24th, 2023

Category: കായിക

ഇടിക്കൂട്ടിൽ 
മെഡൽക്കൊയ്‌ത്ത്‌ ; നിഖാത്, നിതു, ലവ്ലിന, സ്വീറ്റി ഫെെനലിൽ

ന്യൂഡൽഹി ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നാല് താരങ്ങൾ ഫൈനലിൽ. ലവ്ലിന ബൊർഗോഹെയ്ൻ (75 കിലോ), നിഖാത് സരീൻ (50 , നിതു ഗംഗാസ് (48 ), സ്വീറ്റി ബൂറ (81) എന്നിവരാണ് ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ചയാണ് ഫൈനൽ. കോമൺവെൽത്ത്…

യൂറോ യോഗ്യത ; ഡച്ച്‌ ടീമിൽ പനി | Sports | Deshabhimani

പാരിസ്‌ പനിപ്പേടിയിൽ നെതർലൻഡ്‌സ്‌ ടീം. യൂറോ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പോരിൽ ഇന്ന്‌ കരുത്തരായ ഫ്രാൻസിനെ നേരിടാനൊരുങ്ങുമ്പോൾ അഞ്ചുപേർ പനിയെത്തുടർന്ന്‌ പുറത്തായി. കോഡി ഗാക്‌പോ, മാതിസ്‌ ഡി ലിറ്റ്‌, സ്വെൻ ബൊട്ട്‌മാൻ, ജോയ്‌ വീർമൻ, ബാർട്ട്‌ വെർബ്രുഗെൻ എന്നിവരാണ്‌ പുറത്തായ…

വനിതാ പ്രീമിയർ ലീഗ് : ഫൈനൽ തേടി 
മുംബൈ, യുപി ; ജയിക്കുന്ന ടീം ഫെെനലിൽ 26ന് 
ഡൽഹി ക്യാപിറ്റൽസിനോട് | Sports | Deshabhimani

മുംബൈ വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റിന്റെ ഫൈനൽ തേടി മുംബൈ ഇന്ത്യൻസും യുപി വാരിയേഴ്‌സും ഇന്ന്‌ എലിമിനേറ്റർ പോരാട്ടത്തിന്‌. ജയിക്കുന്ന ടീം ഫൈനലിൽ കടക്കും. ലീഗ്‌ ഘട്ടത്തിലെ ഒന്നാംസ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസ് ഇതിനകം ഫൈനലിൽ കടന്നു. 26നാണ്‌ ഫൈനൽ. അപരാജിതരായിട്ടായിരുന്നു…

ഇതോ ലോകകപ്പിന്റെ ഒരുക്കം ; ഇന്ത്യയുടെ ഒരുക്കത്തിന്‌ മൂർച്ച പോര | Sports | Deshabhimani

ന്യൂഡൽഹി ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ഒരുക്കത്തിന്‌ മൂർച്ച പോര.  ഓസ്‌ട്രേലിയയോടുള്ള പരമ്പര നഷ്ടത്തോടെ മധ്യനിര ബാറ്റർമാർ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്‌. 2019 ലോകകപ്പിനുമുമ്പുതന്നെ പരിഹാരം തേടുന്ന നാലാംനമ്പർ ബാറ്റിങ്‌ സ്ഥാനം ഇപ്പോഴും ചോദ്യച്ചിഹ്‌നമായി നിൽക്കുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ്‌ നടത്തിവരുന്ന പരീക്ഷണങ്ങൾക്ക്‌…

അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി | Sports | Deshabhimani

അങ്കമാലി അങ്കമാലി സ്‌പോർട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി. അങ്കമാലി കിങ്ങിണി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ മുൻ ദേശീയ ഫുട്‌ബോൾ താരം ടി കെ ചാത്തുണ്ണി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി ജെ ജോയി അധ്യക്ഷനായി.…

ത്രിരാഷ്‌ട്ര ഫുട്‌ബോൾ : ഇന്ത്യ 
മ്യാൻമറിനോട്‌ | Sports | Deshabhimani

ഇംഫാൽ ഒമ്പത്‌ മാസത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യൻ ഫുട്‌ബോൾ ടീം രാജ്യാന്തര മത്സരത്തിനിറങ്ങുന്നു. ത്രിരാഷ്‌ട്ര ഫുട്‌ബോളിലെ ആദ്യകളിയിൽ ഇന്ന്‌ മ്യാൻമറാണ്‌ എതിരാളി. കിർഗിസ്ഥാനാണ്‌ ടൂർണമെന്റിലെ മൂന്നാം ടീം. മണിപ്പുരിലെ ഇംഫാൽ കുമൻ ലാംപെക്‌ സ്‌റ്റേഡിയമാണ്‌ വേദി. ഇതാദ്യമായാണ്‌ മണിപ്പുർ രാജ്യാന്തര മത്സരത്തിന്‌…

കിലിയൻ എംബാപ്പെ 
ഫ്രഞ്ച്‌ ക്യാപ്‌റ്റൻ | Sports | Deshabhimani

പാരിസ്‌ ഫ്രഞ്ച്‌ ഫുട്‌ബോൾ ടീം ക്യാപ്‌റ്റൻ ഇനി കിലിയൻ എംബാപ്പെ. വിരമിച്ച ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന്‌ പകരക്കാരനായാണ്‌ എംബാപ്പെ നായകസ്ഥാനത്തെത്തുന്നത്‌. ഇരുപത്തിനാലുകാരനായ എംബാപ്പെ കഴിഞ്ഞ ലോകകപ്പിൽ മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകം സ്വന്തമാക്കിയിരുന്നു. ലോകകപ്പ്‌ ഫൈനൽ തോൽവിക്കുശേഷമാണ്‌ ലോറിസ്‌ വിരമിക്കൽ…

യൂറോകപ്പ്‌ ഫുട്‌ബോൾ : ആകെ 53 ടീമുകൾ, 
10 ഗ്രൂപ്പുകൾ ; യോഗ്യതാ റൗണ്ടിന്‌ ഇന്ന്‌ തുടക്കം | Sports | Deshabhimani

നേപ്പിൾസ്‌ യൂറോകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. അടുത്തവർഷം ജർമനിയിലാണ്‌ 17–-ാംപതിപ്പ്‌. കസാഖ്സ്ഥാൻ–സ്ലൊവേനിയ പോരാട്ടത്തോടെ ഒരുവർഷംനീളുന്ന മത്സരങ്ങൾക്ക്‌ തുടക്കമാകും. ആകെ 53 ടീമുകളാണ്‌ യോഗ്യതയ്‌ക്കായി ഇറങ്ങുന്നത്‌. 24 ടീമുകളാണ്‌ യൂറോകപ്പിൽ. ആതിഥേയരായ ജർമനി യോഗ്യത ഉറപ്പിച്ചതോടെ 23 സ്ഥാനങ്ങളാണ്‌…

നന്ദി, ഒസീൽ ; മെസ്യൂട്ട്‌ ഒസീൽ ബൂട്ടഴിച്ചു | Sports | Deshabhimani

ഇസ്‌താംബുൾ മുപ്പത്തിനാലാംവയസ്സിൽ മെസ്യൂട്ട്‌ ഒസീൽ ബൂട്ടഴിച്ചു. പരിക്കുവലയ്‌ക്കുന്നതായും മതിയാക്കാൻ സമയമായെന്നും വിരമിക്കൽ പ്രഖ്യാപനത്തിൽ മധ്യനിരക്കാരൻ അറിയിച്ചു. 17 വർഷത്തെ പ്രൊഫഷണൽ ഫുട്‌ബോൾ ജീവിതത്തിന്‌ വിരാമം. സമകാലിക ഫുട്‌ബോളിലെ മികച്ച മധ്യനിരക്കാരിൽ ഒരാളാണ്‌ ഒസീൽ. ജർമനിയെ 2014 ലോകകപ്പിൽ ചാമ്പ്യൻമാരാക്കുന്നതിൽ ഈ മുപ്പത്തിനാലുകാരൻ…

ത്രിരാഷ്‌ട്ര ഫുട്‌ബോൾ ; ഇന്ത്യക്ക്‌ ജയത്തുടക്കം | Sports | Deshabhimani

ഇംഫാൽ ത്രിരാഷ്‌ട്ര ഫുട്‌ബോളിൽ ഇന്ത്യക്ക്‌ ജയത്തുടക്കം. ഇംഫാലിലെ കുമൻ ലാംപെക്‌ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ ഒരു ഗോളിന്‌ ഇന്ത്യ മ്യാൻമറിനെ തോൽപ്പിച്ചു. ആദ്യപകുതിയുടെ അവസാനനിമിഷം അനിരുദ്ധ്‌ ഥാപ്പയാണ്‌ വിജയഗോൾ നേടിയത്‌. കളിയുടെ ആദ്യഘട്ടംമുതൽ ഇന്ത്യ നിയന്ത്രണം നേടി. കാൽമണിക്കൂർ തികയുംമുമ്പ്‌…