Last Updated:
2011-ൽ ലണ്ടനിൽ വെച്ച് ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയതിനുശേഷമാണ് ഇന്ത്യ ഈ ടൂർണമെന്റിൽ മെഡൽ നേടുന്നത്.
ചൈനയുടെ ലോക ഒന്നാം നമ്പർ ജോഡിയായ ലിയു ഷെങ് ഷു, ടാൻ നിങ് സഖ്യത്തോട് 18-21, 21-13, 21-8 എന്ന സ്കോറിന് പരാജയപ്പെട്ടെങ്കിലും ബി.ഡബ്ല്യു.എഫ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം വനിതാ ഡബിൾസിൽ വെങ്കല മെഡൽ സ്വന്തമാക്കി. കടുത്ത പോരാട്ടത്തിനൊടുവിൽ ലോക ഒന്നാം നമ്പര്‍ താരങ്ങളും നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു – ടാന്‍ നിങ് സഖ്യത്തെ വിറപ്പിച്ചാണ് ഇന്ത്യൻ സഖ്യം കീഴടങ്ങിയത്.














