ബാറ്റിങ്ങില്‍ തിളങ്ങിയില്ലെങ്കിലെന്താ! ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വൈഭവ് സൂര്യവംശി | | ACTPnews

bcci / X


Last Updated:

ഈസ്റ്റ് സോണിനായി കളത്തിലിറങ്ങിയ താരം നോർത്ത് ഈസ്റ്റ് സോണിനെതിരെ 6 പന്തിൽ 8 റൺസെടുത്ത് പുറത്തായി. എന്നാൽ, ബാറ്റിങ്ങിലെ കുറവ് ബൗളിങ്ങിലൂടെ നികത്തി വൈഭവ് ആരാധകർക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി

bcci / X
bcci / X

ദുലീപ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ചെറിയ നിരാശയാണ് ലഭിച്ചത്. ഈസ്റ്റ് സോണിനായി കളത്തിലിറങ്ങിയ താരം നോർത്ത് ഈസ്റ്റ് സോണിനെതിരെ 6 പന്തിൽ 8 റൺസെടുത്ത് പുറത്തായി. എന്നാൽ, ബാറ്റിങ്ങിലെ കുറവ് ബൗളിങ്ങിലൂടെ നികത്തി വൈഭവ് ആരാധകർക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *