സഞ്ജു സാംസൺ ടീമിൽ; അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | | ACTPnews

സഞ്ജു സാംസണ്‍ (Picture Credit: AFP)


Last Updated:

പ്രധാന താരങ്ങളായ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇവർ പരമ്പരയിൽ കളിക്കുകയുള്ളൂ

സഞ്ജു സാംസണ്‍ (Picture Credit: AFP)
സഞ്ജു സാംസണ്‍ (Picture Credit: AFP)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ശ്രേയസ് അയ്യർ നായകനാകുന്ന ടീമിന്റെ ഉപനായകൻ തിലക് വർമയാണ്. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിന് പുറമേ ഇഷാൻ കിഷനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *