ഹാർദിക് പാണ്ഡ്യ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ ; ദേവ്ദത്ത് പടിക്കൽ അനാദ്യോഗിക ടെസ്റ്റുകളിൽ ക്യാപ്റ്റൻ | | ACTPnews

ദേവ്ദത്ത് പടിക്കൽ, ഹാര്‍ദിക് പാണ്ഡ്യ (Picture Credit: AFP)


Last Updated:

ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ട് അനാദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ ദേവ്ദത്ത് പടിക്കൽ ഇന്ത്യ എ ടീമിനെ നയിക്കും. അതേസമയം, മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ക്യാപ്റ്റൻ

ദേവ്ദത്ത് പടിക്കൽ, ഹാര്‍ദിക് പാണ്ഡ്യ (Picture Credit: AFP)
ദേവ്ദത്ത് പടിക്കൽ, ഹാര്‍ദിക് പാണ്ഡ്യ (Picture Credit: AFP)

ഒരിടവേളയ്ക്ക് ശേഷം ഒക്ടോബറിൽ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഹാർദിക് പാണ്ഡ്യ.  ഐപിഎല്ലിൽ അവസാനമായി കളിച്ച 32 വയസ്സുകാരനായ ഈ ഓൾറൗണ്ടറെ ഓസ്ട്രേലിയ എ ടീമിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ, മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ഫിറ്റ്‌നസ് തെളിയിക്കുന്നതിന് വിധേയമായിരിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *