Last Updated:
മത്സരം മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ) കത്തയച്ചു
ഡൽഹിയിൽ സെപ്റ്റംബർ 13-ന് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സുരക്ഷാ ആശങ്കകൾ ഉന്നയിച്ചു. ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ, 11 മുതൽ 13 വരെ നിരവധി വി.വി.ഐ.പി റൂട്ടുകൾ പ്രവർത്തനക്ഷമമായിരിക്കുമെന്നതിനാൽ മത്സരം മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ) കത്തയച്ചു














