9-ാമനായി ഇറങ്ങി 9 സിക്സറുകൾ ; ടെസ്റ്റ് അരങ്ങേറ്റത്തിൽ ചരിത്രം കുറിച്ച് പാക് താരം റസാഉല്ല ഖാൻ | | ACTPnews

News18


Last Updated:

ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഒമ്പതാം നമ്പർ ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന പുതിയ റെക്കോർഡാണ് ഈ യുവതാരം സ്വന്തമാക്കിയത്.

News18
News18

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ പാകിസ്ഥാന്റെ 21 കാരനായ താരം റസാഉല്ലാ ഖാൻ കുറിച്ചത് ചരിത്ര നേട്ടം. അനായാസ വിജയമെന്ന് കരുതിയ ഇംഗ്ലണ്ടിന് തിരിച്ചടി നൽകിക്കൊണ്ട്  തന്റെ തകർപ്പൻ സിക്സറുകളിലൂടെ അദ്ദേഹം പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *