Author: Niranjana
-

വിയ്യൂർ സെൻട്രൽ പുലികളി ടീമിന്റെ ഒപ്പം ചാക്കോച്ചന്റെ ‘ചാവേർ’ പടയും; ഓണാഘോഷത്തിന് മാറ്റ് കൂടും | സിനിമാ വാർത്ത | ACTPnews
Last Updated:Sep 02, 2023 8:48 AM IST ‘ചാവേർ’ സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചത് കാഴ്ചക്കാരിൽ ആവേശം നിറച്ചു പുലികളിയിൽ ചാവേർ ടീം ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലികളി മഹോത്സവത്തിനിടയിൽ തരംഗമായി ‘ചാവേർ’. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലികളി ടീമിന്റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും ‘ചാവേർ’ ടീമും എത്തിച്ചേർന്നത് വേറിട്ട കാഴ്ചയായി. പുലികളിയുടെ ഫ്ലാഗ് ഓഫ് വേദിയിൽ ഇതോടെ ‘ചാവേർ’ വീര്യം ആളിപ്പടർന്നു. പ്രേക്ഷകർക്കായ് വന്യമായ തിയേറ്റർ കാഴ്ചകള്‍…
-

L2 Empuraan | കേട്ടതൊന്നുമല്ല സത്യം, പൃഥ്വിരാജിന്റെ ‘L2 എമ്പുരാൻ’ അപ്ഡേറ്റ് പുറത്ത് | സിനിമാ വാർത്ത | ACTPnews
റിപോർട്ടുകൾ നിഷേധിച്ച് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കയ്യടികൾ വാരിക്കൂട്ടി മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘L2 എമ്പുരാൻ’ (L2 Empuraan) സംബന്ധിയായി പുറത്തിറങ്ങിയ വാർത്ത നിഷേധിച്ച് സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran). മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവും. സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിൽ വന്ന റിപോർട്ടുകൾ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ നിരാകരിച്ചു. L2 എമ്പുരാൻ അടുത്ത വാരം സിനിമയുടെ…
-

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം Team India defeated New Zealand by 96 runs to win their third T20 title | | ACTPnews
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി. ന്യൂസലൻഡിനെ 96 റണസിന് തകർത്ത് മൂന്നാം ടി20 കിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി. News18 മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വലമായ ഇന്നിംഗ്സാണ്…
-

ഗൃഹനാഥനിലെ അനിതക്ക് ശേഷം സോണിയ അഗർവാൾ മലയാളത്തിൽ വീണ്ടും; ചിത്രം ‘ബിഹൈൻഡ്ഡ്’ | സിനിമാ വാർത്ത | ACTPnews
നിർമ്മാതാവും ചലച്ചിത്രതാരവുമായ വിജയ് ബാബുവിൻ്റെയും, ഫ്രൈഡെ ഫിലിംസിൻ്റെയും സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി.കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും കുടുംബവും, ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ…
-

മാമുക്കോയയെ വീണ്ടും സ്ക്രീനിൽ കാണാവുന്ന ചിത്രം; ‘അക്കുവിന്റെ പടച്ചോൻ’ ട്രെയ്ലർ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 04, 2023 6:43 AM IST ‘അക്കുവിന്റെ പടച്ചോൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ് മാമുക്കോയ നടൻ മാമുക്കോയയെ ഒരിക്കൽക്കൂടി സ്ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് അവസരം. ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ മുരുകൻ മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ ‘അക്കുവിന്റെ പടച്ചോൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്. മാമുക്കോയ,…
-

ICC T20 World Cup Final | ടൂർണമെന്റിന്റെ താരമായി ‘ചേട്ടൻ’ സഞ്ജു; കളിയിലെ താരം ബുംറ; റെക്കോഡുകൾ തകർത്ത് സഞ്ജു ICC T20 World Cup Final Sanju samson named player of the tournament Bumrah player of the match Sanjus innings breaks records | | ACTPnews
Last Updated:Mar 09, 2026 7:26 AM IST 199.38 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 80.25 റൺസ് ശരാശരിയിൽ 321 റൺസാണ് സഞ്ജു ഈ ലോകകപ്പിൽ അടിച്ചുകൂട്ടിയത്. News18 2026-ലെ ടി20 ലോകകപ്പിൽ വെറും അഞ്ച് ഇന്നിംഗ്സുകൾ മാത്രം കളിച്ചിട്ടും ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കി സഞ്ജു സാൻ. 199.38 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 80.25 റൺസ് ശരാശരിയിൽ 321 റൺസാണ് സഞ്ജു ഈ ലോകകപ്പിൽ അടിച്ചുകൂട്ടിയത്. “ഇതൊരു സ്വപ്നം പോലെ…
-

റസൂൽ പൂക്കുട്ടി സംവിധായകനാവുന്ന ആസിഫ് അലി ചിത്രം ‘ഒറ്റ’ തിയേറ്ററുകളിലേക്ക് | സിനിമാ വാർത്ത | ACTPnews
ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ‘ഒറ്റ’യുടെ നിർമ്മാതാവ് എസ്. ഹരിഹരൻ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകർ. ആസിഫ് അലിയെ കൂടാതെ ‘ഒറ്റ’യിൽ അർജ്ജുൻ അശോകൻ, സത്യരാജ് , ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, രോഹിണി, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ,…
-

Hunt trailer | ദുരൂഹത നിറഞ്ഞ ഹോസ്റ്റലും ആത്മാവും; ഭാവനയുടെ ‘ഹണ്ട്’ ട്രെയ്ലർ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 04, 2023 11:24 AM IST ക്യാംപസിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളഴിയുന്നതിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം ഹണ്ട് ഭാവന നായികയാവുന്ന ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ ട്രെയ്ലർ (Hunt trailer) പുറത്തിറങ്ങി. ഒരു ഹോസ്റ്റലും അതിനെച്ചുറ്റിപ്പറ്റി നടക്കുന്ന ദുരൂഹമായ ചില സംഭവ വികാസങ്ങളുമാണ് ട്രെയ്ലറിന്റെ ഉള്ളടക്കം. ക്യാംപസിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളഴിയുന്നതിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. തുടക്കം മുതൽ അവസാനം വരേയും പ്രേഷകനെ…
-

ടീമിൽ മലയാളി ഉണ്ടോ? ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യക്ക് തന്നെ! Curious connection of India’s world cup wins and presence of a malayali in the team | | ACTPnews
Last Updated:Mar 09, 2026 8:31 AM IST 1975 മുതൽ ഇതുവരെയുള്ള ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ലോകകപ്പ് കിരീടം നേടിയ ടീമിലെല്ലാം ഒരു മലയാളി സാന്നിദ്ധ്യം ഉണ്ട് News18 ന്യൂസലൻഡിനെ 96 റണസിന് തകർത്താണ് മൂന്നാം ടി20 കിരീടത്തിൽ ടീം ഇന്ത്യ മുത്തമിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തയത്.…
-

കണ്ടത്തിൽ കണ്ണൻ്റെയും വിദ്യാധരൻ്റെയും കടുത്ത പോരാട്ടങ്ങളുമായി ‘നദികളിൽ സുന്ദരി യമുന’ സെപ്റ്റംബർ മാസത്തിൽ | സിനിമാ വാർത്ത | ACTPnews
സിനിമാറ്റിക്ക ഫിലിംസ് എൽഎൽപിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്, വിദ്യാധരന് എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












