Author: Niranjana
-

‘കൊന്നപ്പൂക്കളും മാമ്പഴവും’ സംവിധായകൻ അഭിലാഷ് എസ്. വീണ്ടും; പതിവ് സസ്പെന്സിൽ നിന്നും വ്യത്യസ്തം | സിനിമാ വാർത്ത | ACTPnews
സതീഷ് ഭാസ്ക്കർ, ഹരിലാൽ, സൂര്യലാൽ, അഖിൽ, പ്രണവ്, ഷെമീർ അരുൺ ജ്യോതി മത്യാസ്, ഡോ. റെജി ദിവാകർ, ഡോക്ടർ വിഷ്ണു കർത്ത, അരവിന്ദ്, ബിജു ക്ലിക്ക് ഹരികുമാർ, ബിച്ചു അനീഷ്, ഷേർലി സജി, നൈനു ഷൈജു, ബേബി മേഘ്ന വിൽസൺ, മാസ്റ്റർ നെഹൽ വിൽസൺ, മാസ്റ്റർ നിഥിൻ മനോജ്, മാസ്റ്റർ ആഷിക് എസ്. എന്നിവരാണ് പ്രധാന അഭിനേതാക്കൾ. “പതിവ് സസ്പെൻസ് ത്രില്ലർ സിനിമകളിൽ നിന്നും ഏറേ വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റാണ് ഈ സിനിമയുടേത്,” സംവിധായകൻ അഭിലാഷ് എസ്.…
-

‘വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ, ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ കലാകാരന്മാർ’; തിലകനെയും കെ.ജി. ജോർജിനെയും അനുസ്മരിച്ച് നിർമാതാവ് | സിനിമാ വാർത്ത | ACTPnews
Last Updated:Sep 25, 2023 8:06 AM IST ‘കുടുംബബന്ധങ്ങൾ അവരുടെ നിഘണ്ടുവിൽ രണ്ടാമത്തെ സ്ഥാനത്തായിരുന്നു. അത്രയേറെ അവർക്ക് പ്രിയപ്പെട്ടതായിരുന്നു അവരുടെ കലാസൃഷ്ടികൾ’ തിലകൻ, കെ.ജി. ജോർജ് ഗുരുശിഷ്യ ബന്ധം പേറുന്നവർ ജീവിതത്തിൽ നിന്നും വിടവാങ്ങിയത് പത്തു വർഷത്തെ ഇടവേളയിൽ, ഒരേ ദിവസം; സെപ്റ്റംബർ 24. തിലകന് സിനിമയിൽ അദ്ദേഹത്തിന്റേതായ ഇടം ലഭിക്കാൻ കെ.ജി. ജോർജ് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അതേക്കുറിച്ച് ഓർക്കുകയാണ് നിർമാതാവ് ഷിബു ജി. സുശീലൻ. ‘വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ, ജാതി അയിത്തമോ…
-

‘എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല’; PSL കളിക്കാനെത്തുന്ന വിദേശ താരങ്ങൾക്ക് പാക് ഭീകര സംഘടനയുടെ ഭീഷണി Pakistani terrorist organization threatens Australian players coming to play in PSL | | ACTPnews
Last Updated:Mar 23, 2026 2:51 PM IST മത്സരങ്ങൾ നടക്കാതിരിക്കാനും താരങ്ങൾ കളിക്കാതിരിക്കാനും തങ്ങൾ പരമാവധി ശ്രമിക്കുമെന്നും സംഘടനയുടെ മുതിർന്ന കമാൻഡർ News18 PSLൽ കളിക്കാനെത്തുന്ന ഓസ്ട്രേലിയൻ താരങ്ങൾക്ക് പാക് ഭീകര സംഘടനയുടെ ഭീഷണി. പി.എസ്.എല്ലിലേക്ക് തങ്ങളുടെ താരങ്ങളെ അയക്കരുതെന്ന് വിവിധ ക്രിക്കറ്റ് ബോർഡുകൾക്ക് പാകിസ്താനിലെ ഒരു ഭീകര സംഘടന മുന്നറിയിപ്പ് നൽകിയതായാണ് മാധ്യമ റിപ്പോർട്ടുകൾ. പ്രസക്തമായ ക്രിക്കറ്റ് ബോർഡുകൾ താരങ്ങളെ പാകിസ്താനിലേക്ക് അയക്കരുതെന്ന് തങ്ങൾ ഉപദേശിക്കുന്നുവെന്നും, അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം തങ്ങൾക്കായിരിക്കില്ലെന്നും…
-

Paranormal Project | ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരാനോർമൽ പ്രൊജക്ട്’ ട്രെയ്ലർ റിലീസ് ചെയ്തു | സിനിമാ വാർത്ത | ACTPnews
പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസായ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർനാൻഡസ് എന്നിവരുടെ കേസ് ഡയറികളാണ് സിനിമയിലുടനീളം അവതരിപ്പിക്കുന്നത് ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരാനോർമൽ പ്രൊജക്ട്’ (Paranormal Project) ട്രെയ്ലർ പുറത്ത്. പാരാനോർമൽ പ്രൊജക്ട് ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ്.എസ്. ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹൊറർ മൂവിയാണ് ‘പാരനോർമൽ പ്രൊജക്ട്’. അമേരിക്കൻ ഫിലിം കമ്പനിയായ ഡാർക്ക് വെബ് ഫിലിംസാണ് ചിത്രം പുറത്തിറക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസായ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി…
-

Anoop Menon | ബ്രോ കോഡ്: ’21ഗ്രാംസ്’ ടീമിനൊപ്പം അനൂപ് മേനോൻ വീണ്ടും; കൂടെ ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ എന്നിവരും | സിനിമാ വാർത്ത | ACTPnews
Last Updated:Sep 26, 2023 6:37 AM IST ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു സമ്പൂർണ സെലിബ്രേഷൻ പാക്കേജായാണ് ഒരുങ്ങുന്നത് അനൂപ് മേനോൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ ’21ഗ്രാംസ്’ (21 Grams) എന്ന സൂപ്പർഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ. ബിബിൻ കൃഷ്ണയും ഫ്രണ്ട് റോ പ്രൊഡക്ഷൻസും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്. ’21 ഗ്രാംസ്’ കഥയെഴുതി…
-

Kondotty Pooram | നായകനായി അറബ് വംശജൻ ഹാഷിം അബ്ബാസ്; ‘കൊണ്ടോട്ടി പൂരം’ ഒക്ടോബറിൽ തിയേറ്ററിലെത്തും | സിനിമാ വാർത്ത | ACTPnews
ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് അറബ് വംശജൻ ഹാഷിം അബ്ബാസാണ് മലയാള സിനിമയിൽ ഒരു അറബ് വംശജൻ നായകനാകുന്ന കൊണ്ടോട്ടി പൂരം തിയേറ്ററുകളിലേക്ക് എത്തുന്നു. മജീദ് മാറഞ്ചേരി കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് അറബ് വംശജൻ ഹാഷിം അബ്ബാസാണ്. ടേക്ക് ഓഫ് സിനിമാസിന്റെ ബാനറിൽ സുധീർ പൂജപ്പുര, പൗലോസ് പി.കെ. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സാവന്തിക, മാമുക്കോയ, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, രുദ്രൻ, ബിഗ് ബോസ് താരം…
-

KG George | സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ, ആ കഥ കവിഞ്ഞൊഴുകി: ആശാൻ കെ.ജി. ജോർജിനെ പറ്റി LJP | സിനിമാ വാർത്ത | ACTPnews
Last Updated:Sep 26, 2023 7:55 AM IST ‘സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും’ ലിജോ ജോസ് പെല്ലിശ്ശേരി, കെ.ജി. ജോർജ് കാവ്യാത്മകത തുളുമ്പുന്ന വരികളിൽ കെ.ജി. ജോർജിനെ (KG George) അനുസ്മരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. കെ.ജി. ജോർജാണ് തന്റെ ആശാൻ എന്ന് അഭിമാനത്തോടെ ഓർക്കുന്ന പ്രിയ ശിഷ്യൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകളിൽ സിനിമ ഫ്രയിമുകളായി നിറഞ്ഞൊഴുകുന്നു. ഒപ്പം കെ.ജി. ജോർജിന്റെ ഓർമകളും. “സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു…
-

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത്;മത്സരക്രമം പുറത്തുവിട്ട് BCCI India-West Indies ODI series to begin in Thiruvananthapuram BCCI releases schedule | | ACTPnews
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത് ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മസ്തരത്തിന് തിരുവനന്തപുരം വേദിയാകും.ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ 2026-27 ഹോം സീസണിലെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തോടെയാണ് സീസൺ ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. സെപ്റ്റംബർ 27നാണ് മത്സരം.മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത്.2023 ജനുവരിയിലാണ്…
-

Three more named accused by SIT in Nava Kerala Sadas assault case | Kerala News in English | ACTPnews
Alappuzha: Three more members of former Chief Minister Pinarayi Vijayan’s escort team have been named as accused in the case related to the alleged assault on KSU and Youth Congress leaders who showed black flags during the Nava Kerala Sadas outreach programme. The Special Investigation Team (SIT) submitted a report in this regard before the…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













