Category: Cinema
All cinema Malayalam news updates
-

Jai Ganesh | വെല്ലുവിളികളെ വിജയമാക്കി മാറ്റട്ടേ ഈ ഗണേഷ്; ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ അടുത്ത പോസ്റ്റർ പുറത്തുവിട്ടു | Unni Mukundan movie Jai Ganesh second look poster released on New Year day | സിനിമാ വാർത്ത | ACTPnews
ചിത്രം 2024 ഏപ്രിൽ 11ന് തിയേറ്ററിലെത്തും. മഹിമാ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു നവവത്സരദിനത്തിൽ പുതിയ പോസ്റ്ററുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ (Jai Ganesh). വീൽ ചെയറിലിരിക്കുന്ന നായക കഥാപാത്രത്തെയാണ് ഈ പോസ്റ്ററിൽ കാണാൻ സാധിക്കുക. ചിത്രം 2024 ഏപ്രിൽ 11ന് തിയേറ്ററിലെത്തും. മഹിമാ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ജയ് ഗണേഷ് ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന…
-

കാലാവസ്ഥ എങ്ങിനെ? അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ പുതിയ ചിത്രം എറണാകുളത്ത് ആരംഭിച്ചു | Anoop Menon Dhyan Sreenivasan Sheelu Abraham movie begins in Ernakulam | സിനിമാ വാർത്ത | ACTPnews
Last Updated:Jan 22, 2024 6:48 AM IST തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു അനൂപ് മേനോൻ (Anoop Menon), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), ഷീലു എബ്രഹാം (Sheelu Abraham) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് നടന്നു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്.…
-

അന്വേഷിച്ച് കണ്ടെത്തിയ ’50 കോടി’യുടെ വിജയം; ഹിറ്റടിച്ച് ടോവിനോയുടെ ‘അന്വേഷിപ്പിന് കണ്ടെത്തും’ | tovino thomas investigation thriller movie Anweshippin Kandethum get 50 cr total business | | ACTPnews
Last Updated:Mar 05, 2024 2:22 PM IST കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ് കളക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്. മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ 50 കോടി ക്ലബ്ബില്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ്…
-

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു|police officer drowned while taking a bath in the river in malappuram | കേരള വാർത്ത | ACTPnews
കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. തൃശൂർ മാള സ്വദേശിയാണ് സുബീഷ്. Location : Malappuram,Malappuram,Kerala കൂടുതൽ വായിക്കാൻ Source link
-

സൗദി അറേബ്യ ഒരുക്കുന്ന നിയോം നഗരത്തിലെത്തും ലോകത്തെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോ ഫോയിൽ ഷിപ്പ് Worlds first electric hydrofoil ship is coming to Saudi Arabias NEOM | | ACTPnews
Last Updated:Aug 21, 2024 5:37 PM IST 500 മില്യൺ ഡോളർ ചെലവാക്കിയാണ് സൗദി അറേബ്യ നിയോം (NEOM) എന്നു പേരിട്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക്ക് മെഗാ സിറ്റി ഒരുക്കുന്നത്. കാൻഡെല പി 12 ( image; CANDELA ) സൗദി അറേബ്യ ഒരുക്കുന്ന അത്യാധുനിക മെഗാ സിറ്റിയായ നിയോമിലെ ആസൂത്രിത ജല ഗതാഗതത്തിന് കരുത്ത് പകരാൻ ലോകത്തിലെ തന്നെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ ചെറു കപ്പലായ (ഇലക്ട്രിക്ക് ഹൈഡ്രോഫോയിൽ ഷിപ്പ്) കാൻഡെല പി- 12 എത്തുന്നു. 500…
-

‘പിതാവ് മരിച്ച കാര്യം അമ്മയെ ഇതുവരെയും അറിയിച്ചിട്ടില്ല’; ഷൈൻ ടോമിനെ സന്ദർശിച്ച് സുരേഷ് ഗോപി | Suresh Gopi visits Shine Tom in the hospital | | ACTPnews
Last Updated:Jun 07, 2025 12:18 PM IST വെള്ളിയാഴ്ചയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സി.പി ചാക്കോ മരണമടഞ്ഞത് ആശുപത്രിയിൽ കഴിയുന്ന ഷൈൻ ടോമിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷൈൻ ടോമിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈൻ ടോം കഴിയുന്നത്. ഇവിടെ എത്തിയാണ് സുരേഷ് ഗോപി സന്ദർശനം നടത്തിയത്. ഷൈൻ ടോം ചാക്കോയുടെ…
-

JSK സിനിമ വീണ്ടും സെൻസർ ബോർഡ് കാണും; നിലവിൽ ‘ജാനകി’ എന്ന പേര് മാറ്റാൻ ഉദേശിക്കുന്നില്ലെന്ന് അണിയറപ്രവർത്തകർ | Malayalam film JSK is set to appear before the Censor Board again after being denied a certificate | സിനിമാ വാർത്ത | ACTPnews
Last Updated:Jun 24, 2025 8:20 PM IST സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ സുരേഷ് ഗോപി അദ്ദേഹത്തിന്റെ രീതിയിൽ ഇടപെട്ടിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറഞ്ഞു സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ കാരണം സെൻസർ ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു എറണാകുളം: സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്ന് വിവാദത്തിലായ ‘ജെഎസ്കെ’ എന്ന സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്റെ പ്രിവ്യൂവിന് മുന്നിലെത്തുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. ജെഎസ്കെ പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു സിനിമയുടെ അണിയറപ്രവർത്തകർ.…
-

Coolie ലോകേഷ് രജനിയെ വെച്ച് തകർത്തോ? കൂലി ആദ്യ പകുതി | Lokesh Kanagaraj movie Coolie first half review | സിനിമാ വാർത്ത | ACTPnews
Last Updated:Aug 14, 2025 11:29 AM IST ആരാധകരുടെ ആവേശത്തിന് അനുസരിച്ച് ആദ്യ പകുതി എത്തിക്കാൻ ലോകേഷിന് സാധിച്ചിട്ടുണ്ട് News18 ഹരികൃഷ്ണൻ എം എസ് രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കണകരാജ് സംവിധാനം ചെയ്ത കൂലി തീയേറ്ററുകളിലെത്തി. ആദ്യ പകുതി പൂർത്തിയായതോടെ ഗംഭീര പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. മാസ് മോഡലിൽ രജനിയെ സ്ക്രീനിൽ കാണിക്കാൻ ലോകേഷിന് സാധിച്ചു. അനിരുദിന്റെ ബിജിഎം കൂടി എത്തുന്നതോടെ സ്ക്രീൻ തീയായി മാറി. ആവേശത്തിന് അനുസരിച്ച്…
-

“അന്ന് ചാൻസ് ചോദിക്കാൻ പേടിയും ചമ്മലുമായിരുന്നു, ഇന്ന് അങ്ങനെയല്ല”; മാറ്റത്തെക്കുറിച്ച് ശ്രുതി രാമചന്ദ്രൻ | Actress Sruthy Ramachandran reveals that while she used to be shy about seeking movie roles earlier, she has now overcome that hesitation | സിനിമാ വാർത്ത | ACTPnews
Last Updated:Feb 03, 2026 3:17 PM IST ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം News18 കൊച്ചി: ‘സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ‘മധുരം’, ‘കാണെക്കാണെ’, ‘നീരജ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച ശ്രുതി, ഇപ്പോൾ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും തന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. സിനിമയിൽ അവസരങ്ങൾ ചോദിക്കാൻ പണ്ട് തനിക്ക് വലിയ മടിയായിരുന്നുവെന്ന് ശ്രുതി പറയുന്നു. സിനിമയുമായി…
-

Spa | നാട്ടിലെ സ്പാകളിൽ പൂട്ട് വീഴുമ്പോൾ എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ തിയേറ്ററുകളിലേക്ക് | Malayalam movie Spa reaching theatres on February 13 | | ACTPnews
രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സ്പാ സെൻ്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വളരെ രസകരമായി ഹാസ്യരൂപത്തിൽ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ‘സ്പാ’. സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ. ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ, സഞ്ജു ജെ. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. സംഗീതം-ഇഷാൻ ഛബ്ര, ഗാനരചന-…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












