Tag: സജ
-

Saju Navodaya | സാജു നവോദയയുടെ ‘ആരോട് പറയാൻ ആരു കേൾക്കാൻ’ റൊമാൻ്റിക് ത്രില്ലർ; റിലീസ് ഒക്ടോബറിൽ | സിനിമാ വാർത്ത | ACTPnews
സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’ സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗ്ഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം,…
-

Abhilasham | ഫാൻസി ഷോപ്പും കൊറിയർ സർവ്വീസ്സും നടത്തുന്ന അഭിലാഷ് കുമാറായി സൈജു കുറുപ്പ്; ‘അഭിലാഷം’ ആരംഭിച്ചു | സിനിമാ വാർത്ത | ACTPnews
അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാക്കളായ ശങ്കർ ദാസും ആൻ സരിഗാ ആൻ്റണിയും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമിട്ടത്. തുടർന്ന് സംവിധായകൻ അരുൺ ഗോപി സ്വിച്ചോൺ കർമ്മവും അശോക് നെൽസൺ, ബിനോയ് പോൾ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണവും ആരംഭിച്ചു. മലപ്പുറത്തെ രണ്ട് മിഡിൽ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയവും കാത്തിരിപ്പും പറയുന്ന ചിത്രത്തിൽ സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോട്ടക്കലിൽ ഒരു ഫാൻസി ഷോപ്പും…
-

പാഷാണം ഹീറോ ഡാ; സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ, ആര് കേൾക്കാൻ’ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 24, 2023 1:28 PM IST പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം നവംബർ ആദ്യ വാരത്തിൽ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു ആരോട് പറയാൻ ആര് കേൾക്കാൻ സാജു നവോദയ (Saju Navodaya – പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രത്തിൻ്റെ ട്രെയ്ലർ സിനിഹോപ്സ് ഒടിടിയുടെ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












