Tag: സമത
-

‘വിവാഹം വേണ്ടെന്നുവെച്ചു’; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്രിക്കറ്റ് താരം സ്മൃതി മന്ദാന Smriti Mandhana calls off her wedding with musician Palash Muchhal | | ACTPnews
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിവാഹത്തിൽ നിന്ന് പിൻമാറിയ കാര്യം സ്മൃതി മന്ദാന അറിയിച്ചത് സംഗീതജ്ഞൻ പലാഷ് മുച്ചലുമായുള്ള വിവാഹത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന പിൻമാറി. വിവാഹത്തിൽ നിന്ന് പിൻമാറിയ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സ്മൃതി മന്ദാന അറിയിച്ചത്. എന്നാൽ എന്താണ് പിൻമാറനുള്ള കാരണമെന്ന് വെളിപ്പെടുത്തിയിട്ടില്ല. News18 “കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സമയത്ത് തുറന്നു സംസാരിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്,…
-

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന | | ACTPnews
Last Updated:Apr 18, 2026 3:49 PM IST നിലവിൽ വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന News18 ഡർബനിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നടന്ന ആദ്യ ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. പുരുഷ-വനിതാ ഭേദമില്ലാതെ ഇന്ത്യൻ താരങ്ങളിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മാറി. ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തിൽ സിംഗിൾ എടുത്തുകൊണ്ടാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












