Tag: ഏററവ
-

ഒരു ഐപിഎൽ സീസണിൽ ഒരു ബൗളർക്കെതിരെ ഏറ്റവും കൂടുതൽ റൺസ്; ചരിത്ര റെക്കോർഡുമായി വിരാട് കോലി | | ACTPnews
Last Updated:Jun 01, 2026 10:49 AM IST 2026 ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിച്ച നാല് മത്സരങ്ങളിൽ നിന്നായി കഗീസോ റബാദയുടെ ബോളിംഗിൽ മാത്രം കോലി 88 റൺസ് അടിച്ചുകൂട്ടി. News18 ഞായറാഴ്ചത്തെ ആർസിബി ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനൽ മത്സരം ഒരു ചരിത്ര റെക്കോഡിന് സാക്ഷ്യം വഹിച്ചു. ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഒരൊറ്റ ബൗളർക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സർവകാല റെക്കോർഡാണ് കോലി സ്വന്തമാക്കിയത്.ഈ സീസണിൽ…
-

ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവി; ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക| India Vs South Africa 2nd Test Day 5 IND Suffer Biggest Defeat In Their History | | ACTPnews
Last Updated:Nov 26, 2025 1:39 PM IST ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയിൽ ഒന്നിലധികം തവണ സമ്പൂർണ വിജയം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായും ദക്ഷിണാഫ്രിക്ക മാറി (AP Photo) ഗുവാഹട്ടി: രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില് തോൽവി വഴങ്ങി ഇന്ത്യ. 408 റണ്സിന്റെ വമ്പന് വിജയത്തോടെ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തൂത്തുവാരി. ബാറ്റിങ് നിര വീണ്ടും തകര്ന്നടിഞ്ഞപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 140 റൺസിൽ…
-

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾക്ക് ലോക റെക്കോർഡ് ഹിറ്റ് മാൻ രോഹിത് ശർമ്മയുടെ പേരിൽ Rohit Sharma holds the world record for hitting the most sixes in ODIs | | ACTPnews
Last Updated:Nov 30, 2025 3:33 PM IST ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിനത്തിലാണ് രോഹിത് ശർമ്മ റെക്കോഡ് നേട്ടം കൈവരിച്ചത് News18 ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇനി ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ്മയുടെ പേരിൽ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാഞ്ചിയിൽ നടന്ന ഏകദിനത്തിലാണ് രോഹിത് ശർമ്മ റെക്കോഡ് നേട്ടം കൈവരിച്ചത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിനിറങ്ങും മുൻപ് പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ 351 സിക്സറുകൾ എന്ന റെക്കോഡ് മറികടക്കാൻ…
-

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോർഡ്; ഒരു ടി20 ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം | | ACTPnews
ക്രിസ് ഗെയ്ലിന്റെ റെക്കോർഡാണ് തകർത്തത് റെക്കോർഡുകൾ തകർക്കുന്നതിലുള്ള വൈഭവ് സൂര്യവംശിയുടെ മികവ് ബുധനാഴ്ച വൈകുന്നേരവും തുടർന്നു. ന്യൂ ചണ്ഡീഗഡിൽ നടന്ന ഐപിഎൽ 2026 എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഈ 15കാരൻ, ഇന്നിംഗ്സിലെ ആദ്യ നാല് ഓവറിനുള്ളിൽ ഏഴ് സിക്സറുകൾ പറത്തിക്കൊണ്ടാണ് ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം എന്ന ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് തകർത്തത്. വൈഭവ് സൂര്യവംശി ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ 2012 ഐപിഎൽ സീസണിൽ റോയൽ…
-

ഹർമൻപ്രീത് കൗറിന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് Harmanpreet Kaur holds the record for most international appearances in womens cricket | | ACTPnews
Last Updated:Feb 19, 2026 5:10 PM IST ന്യൂസിലൻഡ് താരം സൂസി ബേറ്റ്സിന്റെ റെക്കോർഡാണ് ഹർമൻപ്രീത് കൗർ തകർത്തത്. News18 വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.ന്യൂസിലൻഡ് താരം സൂസി ബേറ്റ്സിന്റെ റെക്കോർഡാണ് ഹർമൻപ്രീത് കൗർ തകർത്തത്. ന്യൂസിലൻഡിനായി ഇതുവരെ 355 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ബേറ്റ്സ് 2025 ഒക്ടോബർ 26-ന് വിശാഖപട്ടണത്ത് നടന്ന ഐസിസി വനിതാ ഏകദിന…
-

ICC ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റൺ ചേസുകൾ Indias best run chases in the ICC T20 World Cup | | ACTPnews
Last Updated:Mar 02, 2026 12:24 PM IST ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വിൻഡീസിനെതിരെ നടന്ന മത്സരമായിരുന്നു ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺ ചേസ് News18 ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ സഞ്ജു സാംസൺ 50 പന്തിൽ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 19.2 ഓവറിൽ 196 റൺസ് എന്ന ലക്ഷ്യം മറികടന്ന ഇന്ത്യ ഇതോടെ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇടംപിടിച്ചു. കൊൽക്കത്തയിലെ ഈഡൻ…
-

IPL 2026| ഏറ്റവും കൂടുതൽ കിരീടങ്ങൾ, വിജയങ്ങൾ, തോൽവികൾ….; ഐപിഎൽ ചരിത്രത്തിലെ റെക്കോർഡുകൾ Most titles wins losses and more Records in IPL history | | ACTPnews
Last Updated:Mar 30, 2026 3:34 PM IST ഈ വർഷത്തെ ഐപിഎൽ ആരംഭിക്കുന്നതിന് മുന്നോടിയായി ടൂർണമെന്റ് ചരിത്രത്തിലെ പ്രധാന റെക്കോർഡുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം News18 വീണ്ടും ഒരു ഐപിഎൽ കാലം കൂടി വന്നെത്തിയിരിക്കുകയാണ്. 10 ടീമുകൾ, ലക്ഷ്യം ഒരു കിരീടം മാത്രം. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 19-ാം പതിപ്പ് മാർച്ച് 28 മുതൽ മെയ് 31 വരെ ഇന്ത്യയിലെ 13 വേദികളിലായാണ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ…
-

വൈഭവ് സൂര്യവംശിയുടെ കരുത്തിൽ രാജസ്ഥാന് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ചെന്നൈയ്ക്ക് തോൽവിയോടെ തുടക്കം| Vaibhav Sooryavanshi Blast Leads Rajasthan Royals to Record-Breaking IPL Win Over CSK | | ACTPnews
Last Updated:Mar 31, 2026 6:49 AM IST രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്തു. വൈഭവ് സൂര്യവംശിയുടെ 15 പന്തിൽ നിന്നുള്ള അർധസെഞ്ചുറിയുടെ കരുത്തിൽ റോയൽസ് തങ്ങളുടെ ഫ്രാഞ്ചൈസി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം രേഖപ്പെടുത്തി. (AP) അച്ചടക്കമുള്ള ബൗളിംഗിന്റെയും വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 8 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഐപിഎൽ സീസണ് ഉജ്ജ്വല തുടക്കം കുറിച്ചു. ചെന്നൈ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം…
-

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു| RCB Sold for Record Price Aditya Birla Group and Consortium Acquire IPL Champions | | ACTPnews
Last Updated:Apr 01, 2026 12:14 PM IST ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,706 കോടി രൂപ) ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ എന്നിവരടങ്ങിയ സഖ്യം സ്വന്തമാക്കി (PTI Photo) ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പുതിയ സംരംഭക സഖ്യം സ്വന്തമാക്കി. കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത…
-

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന | | ACTPnews
Last Updated:Apr 18, 2026 3:49 PM IST നിലവിൽ വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന News18 ഡർബനിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നടന്ന ആദ്യ ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. പുരുഷ-വനിതാ ഭേദമില്ലാതെ ഇന്ത്യൻ താരങ്ങളിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മാറി. ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തിൽ സിംഗിൾ എടുത്തുകൊണ്ടാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












