Tag: കണടതത
-

Kathanar | ജയസൂര്യയുടെ കത്തനാരുടെ ‘ക’ എന്താ ഇങ്ങനെ? ആ രഹസ്യം കണ്ടെത്തി പ്രേക്ഷകൻ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 01, 2023 10:20 AM IST കത്തനാർ എന്ന വാക്കിലെ ‘ക’ ചിലർക്കെങ്കിലും കൗതുകം ഉണർത്തിക്കാനും. ഇതേക്കുറിച്ച് ഒരു പ്രേക്ഷകന്റെ കണ്ടെത്തൽ കത്തനാർ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം ‘കത്തനാർ’ ഗ്ലിമ്പ്സ് വീഡിയോ ഏറെക്കുറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഏറെ നാളുകൾക്ക് ശേഷം തിയേറ്ററിലെത്തുന്ന ജയസൂര്യ ചിത്രം എന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന സിനിമയിൽ കടമറ്റത്തു കത്താനാരുടെ ഐതിഹാസിക ജീവിതം അഭ്രപാളികളിൽ എത്തിക്കുന്നത് ജയസൂര്യയാണ്. വീഡിയോ പുറത്തുവന്നപ്പോൾ കത്തനാർ എന്ന…
-

‘അന്വേഷിപ്പിൻ കണ്ടെത്തും’: വെള്ളത്തിൽ സ്ഫടികം പോലെ തെളിഞ്ഞു വരുന്ന ടൊവിനോ തോമസിന്റെ മുഖവുമായി ആദ്യ കാഴ്ച | സിനിമാ വാർത്ത | ACTPnews
Last Updated:Oct 21, 2023 8:17 AM IST അന്വേഷകരുടെ കഥയല്ല, അന്വേഷണങ്ങളുടെ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത് അന്വേഷിപ്പിൻ കണ്ടെത്തും ക്യാമറ ഫോക്കസ് ചെയ്ത് അടുക്കുന്തോറും വെള്ളത്തിൽ സ്ഫടികം പോലെ തെളിഞ്ഞു വരുന്ന പൊലീസ് യൂണിഫോമിലെ ടൊവിനോ തോമസ് (Tovino Thomas). ‘അന്വേഷിപ്പിൻ കണ്ടെത്തും’ (Anweshippin Kandethum) എന്ന ചിത്രത്തിന്റെ ആദ്യ ലുക്കാണിത്. വെള്ളത്തിൽ തലതിരിഞ്ഞു വരുന്ന ടൊവിനോയുടെ മുഖം എത്തി നിൽക്കുന്നതു നേർക്കുള്ള മുഖത്തിൽ. അതിന്റെ പ്രതിഫലനമാണ് വെള്ളത്തിൽ തെളിയുന്നത്. അർത്ഥതലങ്ങളുള്ളതാണ് ഈ…
-

അന്വേഷിച്ച് കണ്ടെത്തിയ ’50 കോടി’യുടെ വിജയം; ഹിറ്റടിച്ച് ടോവിനോയുടെ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ | tovino thomas investigation thriller movie Anweshippin Kandethum get 50 cr total business | | ACTPnews
Last Updated:Mar 05, 2024 2:22 PM IST കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ് കളക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്. മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ 50 കോടി ക്ലബ്ബില്‍. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












