Tag: കരകകററൽ
-

മലയാളി താരം ആരോൺ ജോർജും വിഹാനും തകർത്തു; അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ| India Vs Sri Lanka U19 Asia Cup 2025 Semi-Final Aaron George vihan Malhotras 50s Fly IND To Final | | ACTPnews
മഴ കാരണം 20 ഓവറാക്കിയ ചുരുക്കിയ മത്സരത്തിൽ ലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ഇന്ത്യ 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ ചുരുക്കിയ മത്സരത്തിൽ ലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ഇന്ത്യ 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർധസെഞ്ചുറിയോടെ മലയാളി താരം ആരോൺ…
-

നാലോവറിൽ വിട്ടുകൊടുത്തത് 7 റൺസ്, വീഴ്ത്തിയത് 8 വിക്കറ്റ്; ട്വന്റി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 22കാരൻ| World Record Bhutan spinner Sonam Yeshey Scripts History in T20 International Cricket | | ACTPnews
Last Updated:Dec 29, 2025 5:02 PM IST രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലും അല്ലാതെയും ഇതാദ്യമായാണ് ഒരു ബൗളർ ഒരു മത്സരത്തിൽ 8 വിക്കറ്റ് നേടുന്നത് ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ ട്വന്റി20 മത്സരത്തിൽ 8 വിക്കറ്റ് എന്ന ചരിത്രനേട്ടവുമായി ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലും അല്ലാതെയും ഇതാദ്യമായാണ് ഒരു ബൗളർ ഒരു മത്സരത്തിൽ 8 വിക്കറ്റ് നേടുന്നത്. ഭൂട്ടാനിലെ ഗെലെഫുവിൽ മ്യാൻമറിനെതിരെ നടന്ന ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ്…
-

എന്തുകൊണ്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ് Yuvraj Singhs Stunning Confession On Why He Retired from intrnational cricket | | ACTPnews
Last Updated:Jan 29, 2026 7:51 PM IST ഇന്ത്യൻ ക്രിക്കറ്റിലെ പരിമിത ഓവർ മത്സരങ്ങളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് യുവരാജ് സിംഗിനെ വിലയിരുത്തുന്നത് News18 എന്തുകൊണ്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു എന്ന് വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. സാനിയ മിർസയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് യുവരാജ് തന്റെ മനസ്സുതുറന്നത്.തന്റെ പ്രൊഫഷണൽ കരിയറിന്റെ അവസാന ഘട്ടത്തിൽ ക്രിക്കറ്റ് ഒട്ടും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, എന്തിനാണ് താൻ ഇത് തുടരുന്നത് എന്ന് സ്വയം ചോദ്യം ചെയ്യാൻ…
-

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട് ICC may suspend Pakistan from international cricket if they boycott T20 World Cup match against India | | ACTPnews
ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് 2026-ൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന. News18 ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ…
-

ഹർമൻപ്രീത് കൗറിന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് Harmanpreet Kaur holds the record for most international appearances in womens cricket | | ACTPnews
Last Updated:Feb 19, 2026 5:10 PM IST ന്യൂസിലൻഡ് താരം സൂസി ബേറ്റ്സിന്റെ റെക്കോർഡാണ് ഹർമൻപ്രീത് കൗർ തകർത്തത്. News18 വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.ന്യൂസിലൻഡ് താരം സൂസി ബേറ്റ്സിന്റെ റെക്കോർഡാണ് ഹർമൻപ്രീത് കൗർ തകർത്തത്. ന്യൂസിലൻഡിനായി ഇതുവരെ 355 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ബേറ്റ്സ് 2025 ഒക്ടോബർ 26-ന് വിശാഖപട്ടണത്ത് നടന്ന ഐസിസി വനിതാ ഏകദിന…
-

ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ സഞ്ജു സാംസൺ ചെയ്തത്;ഒരു മാസമായി ഫോൺ ഓഫാക്കി;മനസ് പാളിപോയപ്പോൾ സച്ചിനെ വിളിച്ചു switching off phone helped to concentrate in cricket says sanju samson in first trip after winning wc | | ACTPnews
Last Updated:Mar 10, 2026 6:32 AM IST തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും സഞ്ജു പറഞ്ഞു. News18 തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസമായി ഫോൺ ഓഫാക്കിയതിനാൽ പുറത്തുനിന്നുള്ള ബഹളങ്ങൾ മാറ്റി ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ പറ്റിയെന്നും മനസ്സ് പാളിപ്പോയപ്പോൾ സഹായിച്ചത് സച്ചിൻ ടെണ്ടുൽക്കർ ആണെന്നുംഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലോകകപ്പ് ആഘോഷങ്ങള്ക്കിടെ ചാർട്ടേഡ് വിമാനത്തിലാണ് സഞ്ജു തിരുവനന്തപുരത്തെത്തിയത് ട്വന്റി20 ലോകകപ്പിലെ സൂപ്പർ വിജയത്തിനു ശേഷം മാർച്ച് 9 തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ…
-

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന | | ACTPnews
Last Updated:Apr 18, 2026 3:49 PM IST നിലവിൽ വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന News18 ഡർബനിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നടന്ന ആദ്യ ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. പുരുഷ-വനിതാ ഭേദമില്ലാതെ ഇന്ത്യൻ താരങ്ങളിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മാറി. ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തിൽ സിംഗിൾ എടുത്തുകൊണ്ടാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












