Tag: ഗത
-

ഇന്ത്യൻ ടീം പരിശീലകന് ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി BCCI BCCI dismisses rumours of Gautam Gambhir being sacked after Test series defeat against South Africa | | ACTPnews
Last Updated:Nov 27, 2025 5:16 PM IST 2027 ലോകകപ്പ് വരെയാണ് ഗൗതം ഗംഭീറിന്റെ കരാർ News18 ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ മുഖ്യ പരിശീലകന് ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ. ഒരു തീരുമാനവും എടുക്കുന്നതിൽ തിടുക്കം കാണിക്കില്ലെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്നും ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2027 ലോകകപ്പ് വരെയാണ് ഗൗതം ഗംഭീറിന്റെ കരാർ. ടീം…
-

ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമോ? ഓഫറുമായി രാജസ്ഥാൻ റോയൽസ് സമീപിച്ചതായി റിപ്പോർട്ട്| Will Gautam Gambhir Quit as India Head Coach Rajasthan Royals Offer CEO and Stakeholder Role | | ACTPnews
Last Updated:Feb 17, 2026 1:58 PM IST രാജസ്ഥാൻ റോയൽസിന്റെ പുതിയ ഉടമകൾ ഗൗതം ഗംഭീറിന് സിഇഒ, മെന്റർ, പാർട്ണർ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ വരുന്നത് ഗൗതം ഗംഭീർ (PTI Photo) ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ സിഇഒ, മെന്റർ, പാർട്ണർ എന്നീ നിലകളിൽ ടീമിന്റെ ഭാഗമാകാൻ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് സമീപിച്ചതായി റിപ്പോർട്ട്. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ ടീമിൽ അംഗമായിരുന്ന ഗംഭീർ നിലവിൽ…
-

ടി20 ലോകകപ്പ് ഫൈനലിനിടെ ഡാരിൽ മിച്ചലിനോട് അർഷ്ദീപ് സിംഗ് ക്ഷമാപണം നടത്തിയതിനെതിരെ ഗൗതം ഗംഭീർ Gautam Gambhir slams Arshdeep Singh for apologising to Daryl Mitchell during T20 World Cup final | | ACTPnews
Last Updated:Mar 12, 2026 3:21 PM IST ക്രിക്കറ്റ് മൈതാനത്ത് സുഹൃത്തുക്കളില്ലെന്നും അതുകൊണ്ടുതന്നെ താരങ്ങൾ ആക്രമണോത്സുകത കാണിക്കുന്നത് സ്വാഭാവികമാണെന്നും ഗംഭീർ News18 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചലിനെ പന്ത് കൊണ്ട് എറിഞ്ഞതിന് അർഷ്ദീപ് സിംഗ് ക്ഷമ ചോദിക്കേണ്ടതില്ലായിരുന്നുവെന്ന് ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ക്രിക്കറ്റ് മൈതാനത്ത് ‘സുഹൃത്തുക്കളില്ലെന്നും’ അതുകൊണ്ടുതന്നെ താരങ്ങൾ ആക്രമണോത്സുകത കാണിക്കുന്നത് സ്വാഭാവികമാണെന്നും ഗംഭീർ പറഞ്ഞു. തുടർച്ചയായി സിക്സറുകൾ വഴങ്ങിയ ശേഷം ഒരു ബൗളറിൽ നിന്ന് ഇത്തരത്തിലുള്ള പ്രതികരണമാണ്…
-

AI ഉപയോഗിച്ച് ദുരുപയോഗം; 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതം ഗംഭീർ കോടതിയിൽ Identity misused using AI Gautam Gambhir moves delhi HC seeking two and half crore rupees compensation | | ACTPnews
Last Updated:Mar 19, 2026 6:51 PM IST ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം, എക്സ് (X), യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തന്റെ വ്യാജ വീഡിയോകൾ നിർമ്മിച്ചെന്നാണ് ഗംഭീറിന്റെ പരാതി News18 AI ഉപയോഗിച്ച് വ്യക്തിത്വം ചെയ്യുന്നതിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഡൽഹി ഹൈക്കോടതിയിൽ സിവിൽ സ്യൂട്ട് ഫയൽ ചെയ്തു. 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ…
-

ഇനി പേരിട്ടു വിളിക്കാം; വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം ടീം അണിചേരുന്ന ചിത്രത്തിന് ടൈറ്റിൽ പ്രഖ്യാപിച്ചു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 24, 2023 6:30 AM IST ‘സീതാരാമം’ എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് വിജയ് ദേവരക്കൊണ്ട ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘ഫാമിലി സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ടീസർ മില്യൺ കണക്കിന് പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. ‘സീതാരാമം’ എന്ന ചിത്രത്തിലൂടെ തെലുങ്ക്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













