Tag: ഗന
-

PV Gangadharan | ആശ ഭോസ്ലെ പാടിയ ഗാനം ഹിറ്റായി; വരുമാനം ഗുരുവായൂരപ്പന് സമർപ്പിച്ച പി.വി. ഗംഗാധരൻ | സിനിമാ വാർത്ത | ACTPnews
അന്നത്തെ കാലത്ത് മലയാളത്തിന് വേണ്ടി രവീന്ദ്ര ജെയ്ൻ സംഗീതം നൽകുക, ആശ ഭോസ്ലെ പാടുക തുടങ്ങിയ അത്ഭുതങ്ങൾ സാധ്യമാക്കിയത് പി.വി.ജിയും കൂട്ടരുമായിരുന്നു ഒരു സിനിമയുടെ ആത്മാവ് ഗാനങ്ങളിലാണ് എന്ന് വിശ്വസിച്ച, അത് വെറുമൊരു വിശ്വാസം മാത്രമല്ല എന്ന് തെളിയിച്ച ചലച്ചിത്രകാരിൽ ഒരാളായിരുന്നു പി.വി. ഗംഗാധരൻ (PV Gangadharan). അദ്ദേഹം ആദ്യമായി നിർമാതാവായ ചിത്രം ‘സുജാത’ (Sujatha) ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ടങ്കിൽ, അതിനു കാരണം ആ ചിത്രത്തിലെ ഗാനങ്ങളാണ്. അന്നത്തെ കാലത്ത് മലയാളത്തിന് വേണ്ടി രവീന്ദ്ര ജെയ്ൻ സംഗീതം…
-

Nanjiyamma | കുഞ്ചിമല കോവിലെ… പാട്ടുമായി നഞ്ചിയമ്മ, കൂടെ സന്നിധാനന്ദനും; പുതിയ ഗാനം ‘ഗാർഡിയൻ എയ്ഞ്ചൽ’ സിനിമയ്ക്കായി | സിനിമാ വാർത്ത | ACTPnews
ജ്യോതിഷ് കാശി എഴുതിയ വരികൾക്ക് റാം സുരേന്ദ്രൻ സംഗീതം പകർന്ന് ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്ന് ആലപിച്ച ‘കുഞ്ചിമല കോവിലെ….’ എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസായത്. ലത ദാസ്, ശോഭിക ബാബു എന്നിവരാണ് നായികമാർ. രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്മിപ്രിയ, ഷാജു ശ്രീധർ, ഗിന്നസ് പക്രു, തുഷാര പിള്ള, മായ സുരേഷ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ എന്നിവർക്കൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. വേലു ഛായാഗ്രഹണം നിർവ്വഹിക്കുന്നു.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












