Tag: ചതരതതനറ

  • Vaathil release | വാതിൽ തുറക്കാൻ അൽപ്പം വൈകും; വിനയ് ഫോർട്ട് ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറിൽ | സിനിമാ വാർത്ത | ACTPnews

    Vaathil release | വാതിൽ തുറക്കാൻ അൽപ്പം വൈകും; വിനയ് ഫോർട്ട് ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറിൽ | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 31, 2023 7:38 AM IST നേരത്തെ ഓഗസ്റ്റ് മാസം അവസാനം റിലീസ് ചെയ്യും എന്ന് കരുതിയിരുന്ന ചിത്രമാണ് വാതിൽ വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ സെപ്റ്റംബർ എട്ടിന് സിനി ലൈൻ എന്റർടൈൻമെന്റ് തിയ്യേറ്ററുകളിലെത്തിക്കുന്നു. നേരത്തെ ഓഗസ്റ്റ് മാസം അവസാനം റിലീസ് ചെയ്യും എന്ന് കരുതിയിരുന്ന ചിത്രമാണ്. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ്…

    Continue Reading

  • ഷൈൻ ടോം ചാക്കോ ചിത്രത്തിൽ ഹണി റോസ്; പുതിയ ചിത്രത്തിന്റെ പേര് | സിനിമാ വാർത്ത | ACTPnews

    ഷൈൻ ടോം ചാക്കോ ചിത്രത്തിൽ ഹണി റോസ്; പുതിയ ചിത്രത്തിന്റെ പേര് | സിനിമാ വാർത്ത | ACTPnews

    ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ശ്രീ അംജിത് എസ്കെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘തേരി മേരി’യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു. ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തിനായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നടന്നു. തേരി മേരി ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ…

    Continue Reading

  • Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ | സിനിമാ വാർത്ത | ACTPnews

    Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 29, 2023 12:40 PM IST കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു സലാർ പ്രഭാസിനെ (Prabhas) നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്ന് പറഞ്ഞെങ്കിലും തിയതി അൽപ്പമൊന്നു…

    Continue Reading

  • Dileep in Bandra | ഇനി ‘ബാന്ദ്ര’യിൽ കാണാം, ദിലീപ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത | ACTPnews

    Dileep in Bandra | ഇനി ‘ബാന്ദ്ര’യിൽ കാണാം, ദിലീപ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത | ACTPnews

    Last Updated:Oct 27, 2023 10:21 AM IST നടി തമന്ന ഭാട്ടിയയുടെ ആദ്യ മലയാള സിനിമയാണിത് ബാന്ദ്ര നടൻ ദിലീപിന്റെ (Dileep) അടുത്ത ചിത്രം ‘ബാന്ദ്ര’ (Bandra) നവംബർ മാസം 10ന് റിലീസ് ചെയ്യും. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയയും വേഷമിടുന്നു. നായകന്റെ പിറന്നാൾ ദിനത്തിലായിരുന്നു പ്രഖ്യാപനം. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. മുംബൈ അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്സ് ആക്ഷൻ സിനിമയായിട്ടാണ് ചിത്രം…

    Continue Reading