Tag: പക
-

ടി20 ലോകകപ്പ് പാകിസ്ഥാൻ ഇന്ത്യയോട് മത്സരിക്കുന്നതിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനമെടുക്കും Pakistan Prime Minister Shehbaz Sharif to take decision on Pakistan competing against India in T20 World Cup | | ACTPnews
Last Updated:Feb 09, 2026 10:55 AM IST ഈ ആഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള വിഷയം ചർച്ചയ്ക്കെടുത്തേക്കും News18 ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന്റെ വിധി രാഷ്ട്രീയതലത്തിൽ തീരുമാനിക്കപ്പെടാനൊരുങ്ങുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും (പിസിബി) ഫെഡറൽ കാബിനറ്റുമായും കൂടിയാലോചനകൾ നടത്തിയ ശേഷം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അന്തിമ തീരുമാനമെടുക്കുമെന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു. ഈ ആഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള വിഷയം ചർച്ചയ്ക്കെടുത്തേക്കും.…
-

‘ബഹിഷ്കരണം രക്ഷിച്ചേനെ’; ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ നിലവിളിച്ചും ടിവികൾ തല്ലിത്തകർത്തും പാക് ആരാധകർ Boycott could saved us Pakistan fans cry and smash TVs after defeat to India | | ACTPnews
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ തകർന്നടിഞ്ഞതോടെ ആരാധകർ നിരാശയോടെ കളി കഴിയുന്നതിന് മുൻപേ ഗാലറി വിട്ടുപോയിരുന്നു ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രതിഷേധം ശക്തം. പാകിസ്ഥാനിലെ പ്രമുഖ യൂട്യൂബർമാരടക്കമുള്ള ആരാധകർ ദേശീയ ടീമിന്റെ നാണംകെട്ട പ്രകടനത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മത്സരത്തിന് മുൻപുള്ള പാകിസ്ഥാന്റെ വീരവാദം തിരിച്ചടിച്ചെന്ന് യൂട്യൂബർ ആഘ മുസ്തഫ ഹസ്സൻ മത്സരത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. “മത്സരത്തിന്…
-

ഇമ്രാൻ ഖാന്റെ ആരോഗ്യനില: സുനിൽ ഗവാസ്കറും കപിൽ ദേവും ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങൾ പാക് സർക്കാരിന് കത്തെഴുതി| Sunil Gavaskar and Kapil Dev Join Global Cricket Legends in Urgent Appeal for Imran Khans Health | | ACTPnews
തിരഞ്ഞെടുത്ത മാധ്യമങ്ങളുമായി പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ, 2023 മുതൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാനോട് മാനുഷികവും അന്തസ്സുള്ളതുമായ പെരുമാറ്റം വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും പുറംലോകത്തിന് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടി. പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖർ സുനിൽ ഗവാസ്കർ, കപിൽ ദേവ്, ഗ്രെഗ് ചാപ്പൽ, മൈക്കൽ ആതർട്ടൺ, അലൻ ബോർഡർ, മൈക്കൽ ബ്രിയർലി, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ്…
-

ടി20 ക്രിക്കറ്റ് ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറയ പാക് താരത്തിന് പിഴ Pakistani player fined for misbehaving with female hotel staff during T20 Cricket World Cup | | ACTPnews
Last Updated:Mar 05, 2026 3:44 PM IST ശ്രീലങ്കയ്ക്കെതിരായ പാകിസ്ഥാന്റെ അവസാന സൂപ്പർ 8 മത്സരത്തിന് മുന്നോടിയായാണ് സംഭവം നടന്നതെന്നാണ് വിവരം News18 ടി20 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. കാൻഡിയിലെ ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ ഒരു പാകിസ്ഥാൻ താരത്തിന് പിഴ ചുമത്തിയതായി ‘ടെലികോം ഏഷ്യ സ്പോർട്ട്’ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയ്ക്കെതിരായ പാകിസ്ഥാന്റെ അവസാന സൂപ്പർ 8 മത്സരത്തിന് മുന്നോടിയായാണ്…
-

‘ബോംബ് നിർവീര്യമാക്കി; എന്നെ വിശ്വസിച്ച് നിങ്ങൾക്ക് ഈ സിനിമക്ക് പോകാം’ : ധ്യാൻ ശ്രീനിവാസൻ | സിനിമാ വാർത്ത | ACTPnews
നിങ്ങൾക്ക് എന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കാം എന്നാണ് ധ്യാൻ പറയുന്നത്. ചിത്രം ഇഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. പ്രഗ്യ നഗ്രയാണ് ചിത്രത്തിൽ നായിക യമുനയായി എത്തുന്നത്. സിനിമാറ്റിക ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ…
-

‘എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല’; PSL കളിക്കാനെത്തുന്ന വിദേശ താരങ്ങൾക്ക് പാക് ഭീകര സംഘടനയുടെ ഭീഷണി Pakistani terrorist organization threatens Australian players coming to play in PSL | | ACTPnews
Last Updated:Mar 23, 2026 2:51 PM IST മത്സരങ്ങൾ നടക്കാതിരിക്കാനും താരങ്ങൾ കളിക്കാതിരിക്കാനും തങ്ങൾ പരമാവധി ശ്രമിക്കുമെന്നും സംഘടനയുടെ മുതിർന്ന കമാൻഡർ News18 PSLൽ കളിക്കാനെത്തുന്ന ഓസ്ട്രേലിയൻ താരങ്ങൾക്ക് പാക് ഭീകര സംഘടനയുടെ ഭീഷണി. പി.എസ്.എല്ലിലേക്ക് തങ്ങളുടെ താരങ്ങളെ അയക്കരുതെന്ന് വിവിധ ക്രിക്കറ്റ് ബോർഡുകൾക്ക് പാകിസ്താനിലെ ഒരു ഭീകര സംഘടന മുന്നറിയിപ്പ് നൽകിയതായാണ് മാധ്യമ റിപ്പോർട്ടുകൾ. പ്രസക്തമായ ക്രിക്കറ്റ് ബോർഡുകൾ താരങ്ങളെ പാകിസ്താനിലേക്ക് അയക്കരുതെന്ന് തങ്ങൾ ഉപദേശിക്കുന്നുവെന്നും, അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം തങ്ങൾക്കായിരിക്കില്ലെന്നും…
-

PSL മത്സരത്തിനിടെ പന്ത് ചുരണ്ടി പാക് താരങ്ങൾ; ദൃശ്യങ്ങൾ ക്യാമറയില്‍ പതിഞ്ഞു Pakistani players tamper with the ball during a PSL match footage caught on camera | | ACTPnews
Last Updated:Mar 30, 2026 3:16 PM IST കഴിഞ്ഞ ഞായറാഴ്ച രാത്രി ലാഹോർ ഖലന്ദർസ് കറാച്ചി കിംഗ്സ് മത്സരത്തിനിടെയാണ് വിവാദ സംഭവം നടന്നത്. News18 വിവാദങ്ങളിൽ വീണ്ടും വാർത്തകളിൽ നിറഞ്ഞ് പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL). പ്രമുഖ അന്താരാഷ്ട്ര താരങ്ങൾ ടൂർണമെന്റിൽ നിന്ന് പിന്മാറിയതോടെ 2026-ലെ പി.എസ്.എൽ തുടക്കത്തിലേ തിരിച്ചടി നേരിട്ടിരുന്നു.ഇതിന് പിന്നാലെ ഉദ്ഘാടന മത്സരത്തിനിടെ പന്തിന്റെ നിറം വിചിത്രമായ രീതിയിൽ ചുവപ്പായി മാറിയതും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ലാഹോർ ഖലന്ദർസ് പന്തിൽ കൃത്രിമം കാണിച്ചതിന്…
-

IPLനെ മറികടന്ന് PSL ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി Pakistan Cricket Board Chairman Mohsin Naqvi says PSL will surpass IPL to become the number one league in the world | | ACTPnews
Last Updated:Apr 05, 2026 7:44 PM IST ക്രിക്കറ്റിൽ നിക്ഷേപം നടത്താൻ പറ്റിയ ഏറ്റവും മികച്ച ഇടമായി പിഎസ്എൽ മാറിയെന്നും വൈകാതെ തന്നെ ആഗോളതലത്തിൽ ഇത് ഒന്നാം സ്ഥാനത്ത് എത്തുമെന്നും നഖ്വി News18 പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) പതിനൊന്നാം സീസണിലെ റെക്കോർഡ് ഫ്രാഞ്ചൈസി ലേലത്തിന് പിന്നാലെ, പിഎസ്എൽ ലോകത്തിലെ ‘നമ്പർ വൺ’ ക്രിക്കറ്റ് ലീഗായി മാറാനുള്ള പാതയിലാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വി. ലാഹോറിൽ മൊഹ്സിൻ നഖ്വിയുടെ അധ്യക്ഷതയിൽ ചേർന്ന…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













