Last Updated:Nov 04, 2023 6:47 PM IST ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത് Image: X മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് റിലീസ് തീയ്യതി പുറത്തുവിട്ടത്. അടുത്ത വർഷം മാർച്ച് 28 ന് ചിത്രം റിലീസ് ചെയ്യും. ബറോസിൽ മോഹൻലാൽ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2019…
Continue Reading