Tag: വര
-

60 വയസു വരെ ക്രിക്കറ്റ് കളിക്കണമെന്ന ശിവകാർത്തികേയന്റെ ആവശ്യത്തോട് ധോണിയുടെ മാസ് മറുപടി Dhonis mass response to Sivakarthikeyan’s request to play cricket till 60 | | ACTPnews
Last Updated:Mar 23, 2026 1:18 PM IST 2020-ലെ ഐപിഎല്ലിനിടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഡെഫിനിറ്റ്ലി നോട്ട്’ എന്ന് ധോണി മറുപടി നൽകിയതു മുതൽ ഓരോ സീസണിലും അദ്ദേഹം കളി നിർത്തുമോ എന്ന ചർച്ചകൾ സജീവമാണ്. News18 എം.എസ്. ധോണി തന്റെ ഐതിഹാസികമായ കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിലും അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ ആരാധകർ ഇപ്പോഴും തയ്യാറായിട്ടില്ല. 2020-ലെ ഐപിഎല്ലിനിടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഡെഫിനിറ്റ്ലി നോട്ട്’ (തീർച്ചയായും ഇല്ല) എന്ന് ധോണി മറുപടി നൽകിയതു മുതൽ ഓരോ സീസണിലും…
-

Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 29, 2023 12:40 PM IST കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു സലാർ പ്രഭാസിനെ (Prabhas) നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്ന് പറഞ്ഞെങ്കിലും തിയതി അൽപ്പമൊന്നു…
-

CBI Franchise | മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 11, 2023 11:05 AM IST 1988-ൽ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സി.ബി.ഐ സീരീസ് അഞ്ചു ഭാഗങ്ങൾ പിന്നിട്ടു കഴിഞ്ഞു സി.ബി.ഐ. മമ്മൂട്ടിയുടെ സി.ബി.ഐ. സീരീസിന്റെ ആറാം ഭാഗം പുറത്തിറങ്ങുമെന്ന് ഉറപ്പു നൽകി സംവിധായകൻ കെ. മധു. മസ്കറ്റിൽ നടന്ന ഒരു മാധ്യമ സംഭാഷണത്തിൽ വച്ചായിരുന്നു ആറാം ഭാഗം വരുമെന്ന സ്ഥിരീകരണം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1988-ൽ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്…
-

Sesham Mike-il Fathima | ശേഷം മൈക്കിൽ ഫാത്തിമയുമായി കല്യാണി നവംബറിൽ വരും; റിലീസ് തീരുമാനിച്ചു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 26, 2023 10:20 AM IST കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ നവംബർ മൂന്നിന് തിയേറ്ററുകളിലേക്കെത്തും ശേഷം മൈക്കിൽ ഫാത്തിമ കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ നവംബർ മൂന്നിന് തിയേറ്ററുകളിലേക്കെത്തും. മനു സി. കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ എത്തിച്ചേർന്നിരുന്നു. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ‘ജവാൻ’, വിജയുടെ…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












