Tag: സനമയൽ

  • Amitabh Bachchan | ഇന്ദിരാ ​ഗാന്ധിയുടെ ശുപാർശക്കത്ത് ലഭിച്ചു, ബച്ചൻ ഊമയായി സിനിമയിൽ; അമിതാഭ് ബച്ചന് ഇന്ന് 81-ാം പിറന്നാൾ | സിനിമാ വാർത്ത | ACTPnews

    Amitabh Bachchan | ഇന്ദിരാ ​ഗാന്ധിയുടെ ശുപാർശക്കത്ത് ലഭിച്ചു, ബച്ചൻ ഊമയായി സിനിമയിൽ; അമിതാഭ് ബച്ചന് ഇന്ന് 81-ാം പിറന്നാൾ | സിനിമാ വാർത്ത | ACTPnews

    1. ദീവാർ, ഷോലെ തുടങ്ങിയ അമിതാബ് ബച്ചന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മരിക്കുന്നുണ്ട്. 2. ‘കൂലി’യിലെ അദ്ദേഹത്തിന്റെ കഥാപാത്രവും മരിക്കുന്നതായിട്ടായിരുന്നു തിരക്കഥയിൽ എഴുതിയിരുന്നത്. എന്നാൽ ഷൂട്ടിങ്ങ് സെറ്റിൽ വെച്ച് അമിതാഭ് ബച്ചന് വലിയൊരു അപകടം ഉണ്ടായി. ഇതേത്തുടർന്ന് സംവിധായകൻ മൻമോഹൻ ദേശായി ക്ലൈമാക്സ് മാറ്റാൻ തീരുമാനിക്കുകയും ബിഗ് ബിയുടെ കഥാപാത്രം ജീവിച്ചിരിക്കുന്നതായി തന്നെ കാണിക്കുകയും ചെയ്തു. 3. പല സിനിമകളുടെയും ‘നരേറ്റർ’ ആയും ബി​ഗ് ബി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1969-ൽ പുറത്തിറങ്ങിയ മൃണാൾ…

    Continue Reading

  • Joju George | 1995 മുതൽ മലയാള സിനിമയിൽ; ആദ്യമായി സംവിധായകനാകുന്ന അനുഭവത്തെക്കുറിച്ച് ജോജു ജോർജ് | സിനിമാ വാർത്ത | ACTPnews

    Joju George | 1995 മുതൽ മലയാള സിനിമയിൽ; ആദ്യമായി സംവിധായകനാകുന്ന അനുഭവത്തെക്കുറിച്ച് ജോജു ജോർജ് | സിനിമാ വാർത്ത | ACTPnews

    Last Updated:Oct 25, 2023 2:57 PM IST കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ് ജോജു ജോർജ് സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഏതു തരം വേഷങ്ങളും ചെയ്യാൻ പ്രാപ്തനായ, വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത നായകൻ ജോജു ജോർജ് മറ്റൊരു വേഷം കൂടി അണിയുകയാണ്. കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ്. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരംഭവവുമായി എത്തുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു ജോർജ്ജ്. “അഭിനയം…

    Continue Reading