Last Updated:Mar 26, 2026 2:15 PM IST സംഭവത്തിൽ 2.5 കോടി രൂപയുടെ നഷ്ടപരിഹാരവും ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട് News18 മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിനെതിരെയുള്ള അധിക്ഷേപകരവും വ്യാജവുമായ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി. തന്റെ പേരും ചിത്രവും ശബ്ദവും മറ്റ് വ്യക്തിത്വ സവിശേഷതകളും ഉപയോഗിച്ച് ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും വാണിജ്യ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും…
Continue Reading