Tag: asks
-

‘അഭ്യൂഹങ്ങൾ വിടൂ; ഫിറ്റ്‌നസിലും കളിയിലും ശ്രദ്ധക്കൂ’; രോഹിത്തിനോട് BCCI BCCI Asks Rohit Sharma focus on fitness and performance and avoid rumors | | ACTPnews
Last Updated:Nov 29, 2025 7:42 PM IST ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച രോഹിത് ഇപ്പോൾ ഏകദിനങ്ങളിൽ മാത്രമാണ് സജീവം News18 ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കി ഫിറ്റ്നസിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) രോഹിത് ശർമ്മയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച രോഹിത് ഇപ്പോൾ ഏകദിനങ്ങളിൽ മാത്രമാണ് സജീവം. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിൽ അവർക്കെതിരെ നടന്ന ഏകദിന പരമ്പരയ്ക്ക് മുമ്പ് വരെ…
-

വമ്പൻ ട്വിസ്റ്റ്; ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ബഹിഷ്‌കരണം അവസാനിപ്പിക്കാൻ പാകിസ്ഥാനോട് ബംഗ്ലാദേശ് Big twist Bangladesh asks Pakistan to end T20 World Cup boycott against India | | ACTPnews
ബംഗ്ലാദേശിന്റെ മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച ഒരേയൊരു ഐസിസി അംഗമായിരുന്നു പാകിസ്ഥാൻ ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) പ്രസിഡന്റ് അമിനുൽ ഇസ്‌ലാം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) മേധാവി മൊഹ്‌സിൻ നഖ്‌വിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ച ലാഹോറിൽ വെച്ച് മൊഹ്‌സിൻ നഖ്‌വിയും ഐസിസി വൈസ് ചെയർമാൻ ഇമ്രാൻ ഖ്വാജയും തമ്മിൽ നടന്ന ചർച്ചയ്ക്കിടെയാണ് അമിനുൽ ഇസ്‌ലാം ഈ ആവശ്യം ഉന്നയിച്ചതെന്ന് പിടിഐ റിപ്പോർട്ട്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












