Last Updated:Mar 02, 2026 7:20 PM IST 2026-ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് പാകിസ്ഥാൻ താരങ്ങളിൽ നിന്ന് പിഴ ഈടാക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ട് പാക് ക്രിക്കറ്റ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് ബോർഡിന്റെ ശിക്ഷാ നടപടി. സൽമാൻ അലി ആഗ നയിച്ച ടീം ടൂർണമെന്റിന്റെ സൂപ്പർ 8 ഘട്ടത്തിൽ പുറത്താവുകയും സെമി ഫൈനലിൽ എത്താൻ പരാജയപ്പെടുകയും ചെയ്തിരുന്നു. ‘ദി എക്സ്പ്രസ്…
Continue Reading