കാനഡയുടെ ക്രിക്കറ്റ് ടീമിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരായ കളിക്കാരുള്ളതെന്ന് പ്രധാനമന്ത്രി ടി20 ലോകകപ്പിൽ വിദേശ ടീമുകളിലെ ഇന്ത്യൻ വംശജരായ താരങ്ങൾക്ക് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം. തന്റെ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 131-ാം പതിപ്പിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി താരങ്ങളെ പ്രശംസിച്ചത്.ഇന്ത്യക്കാർ എവിടെ പോയാലും തങ്ങളുടെ മാതൃഭൂമിയുമായി ശക്തമായ ബന്ധം നിലനിർത്തുന്നതോടൊപ്പം തന്നെ തങ്ങളുടെ കർമ്മഭൂമിയുടെ വികസനത്തിന് സംഭാവനകൾ നൽകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. News18 “ഈ ദിവസങ്ങളിൽ നിങ്ങൾ ടി20 ലോകകപ്പ് മത്സരങ്ങൾ കാണുന്നുണ്ടാകും.…
Continue Reading