Tag: England
-

80 പന്തിൽ 15 സിക്സർ;15 ഫോർ; U19 ലോകകപ്പ് ഫൈനലിൽ ലോക റെക്കോർഡുകൾ തകർത്ത് 14-കാരൻ വൈഭവ് Indian teenage cricketer Vaibhav Suryavanshi sets records against England in U-19 World Cup final | | ACTPnews
വൈഭവിന്റെ ബാറ്റിംഗ് കരുത്തിൽ ഇംഗ്ളണ്ടിനെതിരെ 50 ഓവറിൽ 411 റൺസാണ് ഇന്ത്യ നേടിയത്. ഹരാരെയിൽ വെള്ളിയാഴ്ച നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ചരിത്ര സെഞ്ചുറി നേടി ഇന്ത്യയുടെ ഓപ്പണർ വൈഭവ് സൂര്യൻഷി. വെറും 55 പന്തുകളിൽ നിന്നാണ് കൗമാര താരം സെഞ്ചുറി തികച്ചത്. 80 പന്തിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടെ 175 റൺസാണ് വൈഭവ് അടിച്ചു കൂട്ടിയത്. ജപ്പാനെതിരെ 51 പന്തിൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ വിൽ മലാജ്ചുക്കിന് പിന്നാലെ ടൂർണമെന്റ്…
-

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ Indian youth team defeats England to win 6th Under-19 World Cup | | ACTPnews
Last Updated:Feb 06, 2026 9:55 PM IST കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത് News18 ഹരാരെയിൽ വെള്ളിയാഴ്ച നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഓപ്പണർ…
-

ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിന് പിഴച്ചതെവിടെ? ഹാരി ബ്രൂക്കിന് ഉത്തരമുണ്ട്| Sanju Samsons Heroics and Harry Brooks Costly Drop India Edges England to Reach T20 WC 2026 Final | | ACTPnews
Last Updated:Mar 06, 2026 1:03 PM IST ടി20 ക്രിക്കറ്റ് ഫോറുകളും സിക്സറുകളും അടിക്കുന്നത് മാത്രമല്ലെന്ന് ജസ്പ്രീത് ബുംറ കാണിച്ചുതന്നു സഞ്ജു സാംസൺ (Photo: AP) മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ടി20 ലോകകപ്പ് 2026ലെ രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 7 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 254 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












