Tag: കര

  • KSRTC സ്ഥിരം, താൽക്കാലിക ജീവനക്കാരുടെ കഥ പറയുന്ന ‘റാഹേൽ മകൻ കോര’ തിയേറ്ററിലേക്ക്; റിലീസ് ഒക്ടോബറിൽ | സിനിമാ വാർത്ത | ACTPnews

    KSRTC സ്ഥിരം, താൽക്കാലിക ജീവനക്കാരുടെ കഥ പറയുന്ന ‘റാഹേൽ മകൻ കോര’ തിയേറ്ററിലേക്ക്; റിലീസ് ഒക്ടോബറിൽ | സിനിമാ വാർത്ത | ACTPnews

    ആൻസൺ പോൾ നായകനാകുന്ന ചിത്രത്തിൽ നായിക മെറിൻ ഫിലിപ്പ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’ (Rahel Makan Kora) തിയേറ്ററിലേക്ക്. ചിത്രം ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. എസ്.കെ. ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ. ജോർജാണ് നിർമാണം. റാഹേൽ മകൻ കോര ട്രാൻസ്പോർട്ട് ബസ്സിൽ കണ്ടക്ടറായി സ്ഥിരം ജോലിയിൽ എത്തുന്ന ഒരു ചെറുപ്പക്കാരൻ്റേയും അയാൾ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താൽക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് കഥാ വികസനം. ശക്തമായ കുടുംബ ബന്ധത്തിനും ചിത്രം ഏറെ…

    Continue Reading

  • Rahel Makan Kora | കെ.എസ്‌.ആർ.ടി.സിയെ ചുറ്റിപറ്റിയ കുടുംബകഥ; ‘റാഹേൽ മകൻ കോര’ ട്രെയ്‌ലർ | സിനിമാ വാർത്ത | ACTPnews

    Rahel Makan Kora | കെ.എസ്‌.ആർ.ടി.സിയെ ചുറ്റിപറ്റിയ കുടുംബകഥ; ‘റാഹേൽ മകൻ കോര’ ട്രെയ്‌ലർ | സിനിമാ വാർത്ത | ACTPnews

    Last Updated:Oct 11, 2023 1:44 PM IST കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജീവിത സംസ്ക്കാരത്തെ കോർത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് റാഹേൽ മകൻ കോര ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’ എന ചിത്രത്തിന്റെ ട്രെയ്‌ലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തു. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജീവിത സംസ്ക്കാരത്തെ കോർത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പി.എസ്.സി. ടെസ്റ്റെഴുതി സ്ഥിരം നിയമിതനാകുന്ന ഒരു കൺടക്റുടേയും എംപാനലിലൂടെ താൽക്കാലിക നിയമനം ലഭിച്ച…

    Continue Reading

  • Vela movie | ക്രൈം ഡ്രാമയുമായി ഷെയ്ൻ നിഗം, സണ്ണി വെയ്ൻ; ‘വേല’ തിയേറ്ററിലേക്ക് | സിനിമാ വാർത്ത | ACTPnews

    Vela movie | ക്രൈം ഡ്രാമയുമായി ഷെയ്ൻ നിഗം, സണ്ണി വെയ്ൻ; ‘വേല’ തിയേറ്ററിലേക്ക് | സിനിമാ വാർത്ത | ACTPnews

    Last Updated:Oct 20, 2023 2:02 PM IST പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു വേല ഷെയ്ൻ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്ന ചിത്രമാണ് ‘വേല’. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. ചിത്രത്തിന്റെ തിരക്കഥ എം. സജാസാണ്…

    Continue Reading

  • ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ.റോണി രാജ്; ഫാമിലി ക്രൈം ത്രില്ലർ ‘ഗുമസ്ഥൻ’ വരുന്നു | സിനിമാ വാർത്ത | ACTPnews

    ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ.റോണി രാജ്; ഫാമിലി ക്രൈം ത്രില്ലർ ‘ഗുമസ്ഥൻ’ വരുന്നു | സിനിമാ വാർത്ത | ACTPnews

    മുസാഫിർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ത്രില്ലറാണ്. ഒരു നാട്ടിൽ നടക്കുന്ന കൊലപാതകം ഏറെ ചർച്ചാ വിഷയമാകുന്നു. നീതിപാലകരും മാധ്യമങ്ങളും അതിൻ്റെ ദുരൂഹതകൾ തേടി ഇറങ്ങുമ്പോൾ, അതിൽ ഭാഗഭാക്കാകുന്ന കുറേ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. നിയമപാലകരായ പൊലീസും നിയമത്തിൻ്റെ പഴുതുകളെ കൗശലത്തോടെയും സ്വാർത്ഥതയോടെയും കൈകാര്യം ചെയ്യുന്നവരും തമ്മിലുള്ള നീതി- നിയമ പോരാട്ടം കൂടിയാണ് ഈ ചിത്രം. ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ.റോണി രാജ്, അസീസ് നെടുമങ്ങാട്, കൈലാഷ്, മഖ്‌ബൂൽ സൽമാൻ, ജയ്സ്…

    Continue Reading