Tag: ജജ

  • Pulimada teaser | ഉമ്മച്ചൻ സിംഗിൾ ആണോ? ജോജു ജോർജ്, ഐശ്വര്യ രാജേഷ് ചിത്രം ‘പുലിമട’ ടീസർ | സിനിമാ വാർത്ത | ACTPnews

    Pulimada teaser | ഉമ്മച്ചൻ സിംഗിൾ ആണോ? ജോജു ജോർജ്, ഐശ്വര്യ രാജേഷ് ചിത്രം ‘പുലിമട’ ടീസർ | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 19, 2023 12:19 PM IST തമിഴിലെ സൂപ്പർഹിറ്റ്‌ ചിത്രം ജയ് ഭീമിന് ശേഷം ലിജോ മോളും പുലിമടയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു പുലിമട ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ എന്ന ആകാംക്ഷയുണർത്തുന്ന വിശേഷണമുള്ള എ.കെ. സാജൻ – ജോജു ജോർജ് ചിത്രം ‘പുലിമട’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ്, ആസിഫ് അലി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ജോജുവിന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി തെളിയുന്ന…

    Continue Reading

  • Pulimada | പുലി ഇറങ്ങും, ഈ മാസം തന്നെ; ജോജു ജോർജിന്റെ ‘പുലിമട’ റിലീസ് തിയതി | സിനിമാ വാർത്ത | ACTPnews

    Pulimada | പുലി ഇറങ്ങും, ഈ മാസം തന്നെ; ജോജു ജോർജിന്റെ ‘പുലിമട’ റിലീസ് തിയതി | സിനിമാ വാർത്ത | ACTPnews

    പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ചിത്രത്തിന്റെ ടാഗ്ലൈന്‍ തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എ.കെ. സാജൻ കഥ, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന സിനിമയാണ് ‘പുലിമട’. ഇങ്ക് ലാബ് സിനിമാസിന്റേയും, ലാൻഡ് സിനിമാസിന്റേയും ബാനറുകളിൽ, രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്.…

    Continue Reading

  • Joju George | 1995 മുതൽ മലയാള സിനിമയിൽ; ആദ്യമായി സംവിധായകനാകുന്ന അനുഭവത്തെക്കുറിച്ച് ജോജു ജോർജ് | സിനിമാ വാർത്ത | ACTPnews

    Joju George | 1995 മുതൽ മലയാള സിനിമയിൽ; ആദ്യമായി സംവിധായകനാകുന്ന അനുഭവത്തെക്കുറിച്ച് ജോജു ജോർജ് | സിനിമാ വാർത്ത | ACTPnews

    Last Updated:Oct 25, 2023 2:57 PM IST കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ് ജോജു ജോർജ് സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഏതു തരം വേഷങ്ങളും ചെയ്യാൻ പ്രാപ്തനായ, വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത നായകൻ ജോജു ജോർജ് മറ്റൊരു വേഷം കൂടി അണിയുകയാണ്. കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ്. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരംഭവവുമായി എത്തുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു ജോർജ്ജ്. “അഭിനയം…

    Continue Reading