Tag: ജയ
-

52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം Kohli shines with 52nd century India win by 17 runs in first ODI against South Africa | | ACTPnews
Last Updated:Nov 30, 2025 10:50 PM IST ഇന്ത്യ ഉയർത്തിയ 350 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 332ന് ഓൾ ഔട്ടാവുകയായിരുന്നു News18 റാഞ്ചിയിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. വാലറ്റം വരെ പൊരുതിയ ദക്ഷിണാഫ്രിക്ക 17 റൺസനാണ് ഇന്ത്യയോട് അടിയറവ് പറഞ്ഞത്. ഇന്ത്യ ഉയർത്തിയ 350 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് 332ന് ഓൾ ഔട്ടാവുകയായിരുന്നു. തുടക്കത്തിൽ തന്നെ അടി പതറിയ ദക്ഷിണാഫ്രിക്കയെ മാത്യു ബ്രീറ്റ്സ്കെ,…
-

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം, പരമ്പര Indian womens cricket team defeated Sri Lanka by 8 wickets in the third t20 match at the Greenfield International Stadium Thiruvananthapuram | | ACTPnews
Last Updated:Dec 26, 2025 10:37 PM IST ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി News18 വെള്ളിയാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസേ നേടാനയുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ…
-

വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്| Harmanpreet Kaur alone show Knock Takes India To 5-0 Series Win against sri lanka | | ACTPnews
Last Updated:Dec 30, 2025 10:36 PM IST ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്സും ഒമ്പതു ഫോറുമടക്കം 68 റൺസെടുത്താണ് കൗർ പുറത്തായത് (PTI Photo) തിരുവനന്തപുരം: വനിത ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ശ്രീലങ്കയെ 15 റൺസിന് തകതർത്ത് ഇന്ത്യ 5-0ന് പരമ്പര തൂത്തുവാരി. 176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ഹാസിനി…
-

മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം| Daryl Mitchell hits century as New Zealand fights back in Rajkot Kiwis secure a stunning victory in the second ODI | | ACTPnews
Last Updated:Jan 15, 2026 1:26 PM IST മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1) സെഞ്ച്വറി നേടിയ ഡാരിൽ മിച്ചൽ (Picture Credit: AP) ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം. ഇന്ത്യ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 47.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു. സെഞ്ച്വറി നേടിയ ഡാരിൽ മിച്ചലിന്റെയും 87 റൺസെടുത്ത വിൽ യങ്ങിന്റെയും ബാറ്റിംഗ് മികവിലാണ് സന്ദർശകർ വിജയം പിടിച്ചെടുത്തത്. ഇതോടെ മൂന്ന്…
-

T20 World Cup | ഇന്ത്യൻ കലിപ്പിൽ ചാരമായി പാകിസ്ഥാൻ; കൊളംബോ ടി20യിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ ജയം T20 World Cup Pakistan crushed by Indian team won by 61 runs in Colombo T20 | | ACTPnews
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ വെറും 114 റൺസിന് പുറത്തായി ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരുന്ന ഇന്ത്യ പാക് ആവേശ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175 എന്ന സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 18 ഓവറിൽ വെറും 114 റൺസിന് ഇന്ത്യ പുറത്താക്കി. News18 ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ…
-

യൂട്യൂബ് ചാനലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകൻ; ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ സെപ്റ്റംബറിൽ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 01, 2023 12:53 PM IST ഒരു യൂട്യൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം ലാ ടൊമാറ്റിനാ ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ സെപ്തംബർ 22ന് പ്രദർശനത്തിനെത്തുന്നു. “ഒരു യൂട്യൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം.…
-

കായികരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള CNBC-TV18 അവാർഡ് ജയ് ഷായ്ക്ക് | CNBC-TV18 honours Jay Shah’s Massive Impact on Sports with Prestigious IBLA Award | | ACTPnews
Last Updated:Mar 14, 2026 9:40 PM IST 2019-ൽ താൻ ബിസിസിഐ സെക്രട്ടറി സ്ഥാനത്തെത്തിയത് മുതൽ 2026 വരെയുള്ള കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണകാലമാണെന്ന് ജയ് ഷാ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയൂഷ് ഗോയിൽ നിന്ന് ജയ് ഷാ മികച്ച കായിക സംഭാവനയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്നു മുംബൈയിൽ നടന്ന സിഎൻബിസി ടിവി18-ന്റെ ഇന്ത്യൻ ബിസിനസ് ലീഡർ അവാർഡ് (IBLA) ചടങ്ങിൽ ഐസിസി ചെയർമാൻ ജയ് ഷായെ കായികരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചു. ശനിയാഴ്ച നടന്ന…
-

Unni Mukundan | പിറന്നാൾ ദിവസം ‘ജയ് ഗണേഷ്’ അപ്ഡേറ്റുമായി ഉണ്ണി മുകുന്ദൻ; ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം | സിനിമാ വാർത്ത | ACTPnews
Last Updated:Sep 22, 2023 4:29 PM IST രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ എത്തുന്നു ഉണ്ണി മുകുന്ദൻ നടൻ ഉണ്ണി മുകുന്ദനും (Unni Mukundan) സംവിധായകൻ രഞ്ജിത്ത് ശങ്കറും (Ranjith Sankar) ആദ്യമായി കൈകോർക്കുന്ന മലയാള ചിത്രം ‘ജയ് ഗണേഷ്’ (Jai Ganesh) ഷൂട്ടിങ് ആരംഭിക്കുന്ന തിയതി പുറത്തുവിട്ടു നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ പിറന്നാൾ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. നേരത്തെ നവംബർ മാസം ഒന്നാം തിയതി ആരംഭിക്കും…
-

മുംബൈ ഇന്ത്യൻസിന് ചരിത്ര നേട്ടം; ഒരു ടീമിനെതിരെ 25 ജയം നേടുന്ന ആദ്യ ഐപിഎൽ ടീം| Mumbai Indians Create IPL History as First Team to Win 25 Matches Against a Single Opponent | | ACTPnews
Last Updated:Mar 30, 2026 3:12 PM IST കെകെആറിനെതിരെ കളിച്ച 36 മത്സരങ്ങളിൽ മുംബൈയുടെ 25-ാം വിജയമായിരുന്നു ഇത്. കെകെആർ ഇതുവരെ 11 വിജയങ്ങൾ മാത്രമാണ് മുംബൈയ്ക്കെതിരെ നേടിയിട്ടുള്ളത് (AP Photo) ഐപിഎൽ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തങ്ങളുടെ 2026 സീസണിന് ആവേശകരമായ തുടക്കം കുറിച്ചു. ഞായറാഴ്ച രാത്രി വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (KKR) പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ…
-

La Tomatina | ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ മൂന്നു രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് | സിനിമാ വാർത്ത | ACTPnews
Last Updated:Sep 28, 2023 10:49 AM IST ചിത്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ ഹ്യൂമൺ റൈറ്റ്സ്-കൊളംബിയ, കുസ്കോ അണ്ടർഗ്രൗണ്ട് സിനിമാ ഫെസ്റ്റിവൽ-പെറു, ഹോങ്കോങ് ഇന്റർനാഷണൽ ഫിലിം കാർണിവൽ തുടങ്ങിയ മൂന്നു വിദേശ ചലച്ചിത്രമേളകളിലേക്ക് ലാ ടൊമാറ്റിനാ ജോയ് മാത്യു (Joy Mathew), കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘പ്രഭുവിന്റെ മക്കള്‍’, ‘ടോള്‍ഫ്രീ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ എന്ന ചിത്രം ഇന്റർനാഷണൽ ഫിലിം…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












