Tag: ട
-

മിനാബ് സ്കൂൾ ദുരന്തത്തിൽ കൊല്ലപ്പെട്ട കുരുന്നുകൾക്ക് ആദരം; സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്ത് ഇറാൻ ഫുട്ബോൾ ടീം Iranian football team holds childrens school bags to their chests during the national anthem to honor Minab school victims | | ACTPnews
Last Updated:Mar 27, 2026 10:11 PM IST മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കുന്ന വേളയിൽ സ്കൂൾ ബാഗുകൾ കൈയ്യിലേന്തിയാണ് താരങ്ങൾ എത്തിയത് News18 മിനാബിലെ പ്രൈമറി സ്കൂളിന് നേരെ നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് ആദരമർപ്പിച്ച് ഇറാൻ ദേശീയ ഫുട്ബോൾ ടീം. വെള്ളിയാഴ്ച നടന്ന മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കുന്ന വേളയിൽ സ്കൂൾ ബാഗുകൾ കൈയ്യിലേന്തിയാണ് താരങ്ങൾ എത്തിയത്. സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇറാനിയൻ കളിക്കാർ കുട്ടികളുടെ വർണ്ണാഭമായ ബാഗുകൾ നെഞ്ചോട് ചേർത്ത്…
-

മുംബൈ ഇന്ത്യൻസിന് ചരിത്ര നേട്ടം; ഒരു ടീമിനെതിരെ 25 ജയം നേടുന്ന ആദ്യ ഐപിഎൽ ടീം| Mumbai Indians Create IPL History as First Team to Win 25 Matches Against a Single Opponent | | ACTPnews
Last Updated:Mar 30, 2026 3:12 PM IST കെകെആറിനെതിരെ കളിച്ച 36 മത്സരങ്ങളിൽ മുംബൈയുടെ 25-ാം വിജയമായിരുന്നു ഇത്. കെകെആർ ഇതുവരെ 11 വിജയങ്ങൾ മാത്രമാണ് മുംബൈയ്ക്കെതിരെ നേടിയിട്ടുള്ളത് (AP Photo) ഐപിഎൽ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തങ്ങളുടെ 2026 സീസണിന് ആവേശകരമായ തുടക്കം കുറിച്ചു. ഞായറാഴ്ച രാത്രി വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (KKR) പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ…
-

Two Men Army | ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ്; പണം കെട്ടിപ്പൂട്ടി വച്ച് ജീവിക്കുന്നയാളുടെ കഥ പറയുന്ന ‘ടൂ മെൻ ആർമി’ തിയേറ്ററിലേക്ക് | സിനിമാ വാർത്ത | ACTPnews
Last Updated:Sep 29, 2023 9:51 AM IST സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസ്സാർ സംവിധാനം ചെയ്യുന്ന ചിത്രം ടൂ മെൻ ആർമി സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസ്സാർ (Nissar) സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയായ ‘ടൂ മെൻ ആർമി’ (Two Men Army) പ്രദർശനത്തിനൊരുങ്ങുന്നു. എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ…
-

Maharani movie | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്; ‘മഹാറാണി’ നവംബറിൽ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 01, 2023 1:13 PM IST മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത മഹാറാണി റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഹാറാണി’ (Maharani movie). നവംബർ 24ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക്…
-

ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം; സാന്ദ്ര തോമസ് നിർമിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ ആരംഭിച്ചു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 10, 2023 6:58 AM IST ഭീഷ്മപർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക ലിറ്റിൽ ഹാർട്സ് സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രം ‘ലിറ്റിൽ ഹാർട്സി’ന്റെ (Little Hearts) പൂജ കട്ടപ്പനയിൽ നടന്നു. നടൻ രൺജി പണിക്കർ ഭദ്രദീപം തെളിച്ചു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ…
-

വരദരാജ മന്നാർക്ക് ഹാപ്പി ബർത്ത്ഡേ; പൃഥ്വിരാജിന് ജന്മദിനാശംസയുമായി സലാർ ടീം | സിനിമാ വാർത്ത | ACTPnews
കെജിഎഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു നടൻ പൃഥ്വിരാജ് സുകുമാരന് (Prithviraj Sukumaran) പിറന്നാൾ ആശസകൾ നേർന്നു കൊണ്ട് സലാർ (Salaar) ടീം. ജന്മദിന സമ്മാനമായി പൃഥ്വിരാജിന്റെ കഥാപാത്രമായ വരദരാജ മന്നാറിന്റെ പുതിയ പോസ്റ്റര് അണിയറപ്രവര്ത്തകര് പുറത്ത് വിട്ടു. കെജിഎഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന സവിശേഷത ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു. ചിത്രത്തിലെ പൃഥ്വിയുടെ ഗംഭീര ലുക്ക്…
-

ഇനി പേരിട്ടു വിളിക്കാം; വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം ടീം അണിചേരുന്ന ചിത്രത്തിന് ടൈറ്റിൽ പ്രഖ്യാപിച്ചു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 24, 2023 6:30 AM IST ‘സീതാരാമം’ എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് വിജയ് ദേവരക്കൊണ്ട ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘ഫാമിലി സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ടീസർ മില്യൺ കണക്കിന് പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. ‘സീതാരാമം’ എന്ന ചിത്രത്തിലൂടെ തെലുങ്ക്…
-

മത്സരദിന ചട്ടങ്ങൾ തുടർച്ചയായി ലംഘിക്കുന്നു; ഐപിഎൽ ടീം ഉടമകൾക്ക് ബിസിസിഐയുടെ രൂക്ഷ വിമർശനം BCCI slams IPL team owners for continuously violating match | | ACTPnews
Last Updated:May 12, 2026 1:09 PM IST മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ പ്രത്യേക അനുമതിയില്ലാതെ ഉടമകളോ പ്രതിനിധികളോ കളിക്കാരെയോ സപ്പോർട്ട് സ്റ്റാഫിനെയോ ഡഗ്ഔട്ട് ഏരിയകളെയോ സമീപിക്കാൻ പാടില്ലെന്ന് ബോർഡ് വ്യക്തമാക്കുന്നു News18 2026 ഐപിഎൽ സീസണിൽ ടീം ഉടമകളും ഉദ്യോഗസ്ഥരും മത്സരദിന ചട്ടങ്ങൾ (മാച്ച്-ഡേ പ്രോട്ടോക്കോളുകൾ) തുടർച്ചയായി ലംഘിക്കുന്നു എന്ന ആന്റി കറപ്ഷൻ യൂണിറ്റിന്റെ (ACU) റിപ്പോർട്ടിനെത്തുടർന്ന് ഫ്രാഞ്ചൈസികൾക്ക് മേൽ ബിസിസിഐ നിരീക്ഷണം കർശനമാക്കി. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കെത്തന്നെ ഫ്രാഞ്ചൈസി പ്രതിനിധികൾ പലതവണ നിയന്ത്രിത മേഖലകളിൽ പ്രവേശിച്ചതായി…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












