Tag: ട20
-

ടി20 അന്താരാഷ്ട്ര മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ക്രിക്കറ്ററായി ബ്രസീലിയൻ താരം ലോറ കാർഡോസോ Brazilian player Laura Cardoso becomes first cri | | ACTPnews
Last Updated:Apr 09, 2026 10:29 PM IST വെറും മൂന്ന് ഓവർ ബൗൾ ചെയ്ത ലോറ നാല് റൺസ് മാത്രം വിട്ടുകൊടുത്താണ് ഒമ്പത് വിക്കറ്റുകൾ സ്വന്തമാക്കിയത് News18 ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് താരമായി ബ്രസീലിയൻ ഫാസ്റ്റ് ബൗളർ ലോറ കാർഡോസോ. ഏപ്രിൽ 9-ന് ഗാബോറോണിൽ നടന്ന ബ്രസീൽ-ലെസോത്തോ വനിതാ ടി20 മത്സരത്തിലാണ് 21-കാരിയായ ഈ വലങ്കയ്യൻ മീഡിയം പേസർ ഒമ്പത് ബാറ്റർമാരെ പുറത്താക്കിയത്. ബ്രസീൽ ഉയർത്തിയ…
-

Suryakumar Yadav| സൂര്യകുമാർ യാദവിന് ടി20 നായകസ്ഥാനം പോകുമോ? ബാറ്റിങ്ങിലെ മോശം ഫോം പുറത്തേക്കുള്ള വഴി തുറക്കുമോ? | | ACTPnews
2026 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഭാവി യുകെ പര്യടനത്തിന് ശേഷം ചർച്ചയായേക്കുമെന്ന് റിപ്പോർട്ട് 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് സൂര്യകുമാർ യാദവായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ബാറ്റിംഗിൽ തുടരുന്ന മോശം ഫോം അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനത്തിന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഏപ്രിൽ 14ന് പുറത്തുവന്ന പിടിഐ റിപ്പോർട്ട് പ്രകാരം, 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ…
-

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന | | ACTPnews
Last Updated:Apr 18, 2026 3:49 PM IST നിലവിൽ വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന News18 ഡർബനിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നടന്ന ആദ്യ ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. പുരുഷ-വനിതാ ഭേദമില്ലാതെ ഇന്ത്യൻ താരങ്ങളിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മാറി. ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തിൽ സിംഗിൾ എടുത്തുകൊണ്ടാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.…
-

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസുമായി പഞ്ചാബ് കിംഗ്സ്; ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ Punjab Kings set a record run chase i | | ACTPnews
2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് തന്നെ കുറിച്ച 262 റൺസ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത് ശനിയാഴ്ച നടന്ന മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് എന്ന റെക്കോർഡ് തിരുത്തി ചരിത്രം കുറിച്ച് പഞ്ചാബ് കിംഗ്സ്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 265 റൺസ് എന്ന വിജയലക്ഷ്യം മറികടന്നാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള പഞ്ചാബ് ടീം ഈ നേട്ടം കൈവരിച്ചത്.ഡൽഹി ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ്…
-

സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ ഔട്ട്; ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായേക്കും | | ACTPnews
Last Updated:May 09, 2026 2:32 PM IST സമീപകാലത്തെ മികച്ച പ്രകടനങ്ങളും 2026 ഐപിഎല്ലിലെ നായകമികവുമാണ് ശ്രേയസ് അയ്യർക്ക് അനുകൂലമായ ഘടകങ്ങൾ. News18 2026-ലെ ഐപിഎൽ സീസണിന് ശേഷം ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ടി20, ഏകദിന ടീമുകളുടെ നായകസ്ഥാനത്ത് വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏകദിന, ടി20 ടീമുകളെ നയിക്കാൻ ശ്രേയസ് അയ്യർ മുൻനിരയിലേക്ക് എത്തിയതായാണ് സൂചന.സഞ്ജു സാംസണിന്റെ പേരും നായകസ്ഥാനത്തേക്ക് സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അടുത്ത ഏകദിന ലോകകപ്പിലേക്കും മറ്റ് ഐസിസി ടൂർണമെന്റുകളിലേക്കും…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












