Tag: ട20യൽ
-

T20 World Cup | ഇന്ത്യൻ കലിപ്പിൽ ചാരമായി പാകിസ്ഥാൻ; കൊളംബോ ടി20യിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ ജയം T20 World Cup Pakistan crushed by Indian team won by 61 runs in Colombo T20 | | ACTPnews
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ വെറും 114 റൺസിന് പുറത്തായി ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരുന്ന ഇന്ത്യ പാക് ആവേശ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175 എന്ന സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 18 ഓവറിൽ വെറും 114 റൺസിന് ഇന്ത്യ പുറത്താക്കി. News18 ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ…
-

‘ഗെയിലിന്റെ റെക്കോർഡ് തകർക്കും; ടി20യിൽ ഇരുന്നൂറടിക്കണം’; വൈഭവ് സൂര്യവൻഷി | | ACTPnews
മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സന്റെ ‘ദി സ്വിച്ച്’ എന്ന യൂട്യൂബ് പരിപാടിയിലാണ് വൈഭവ് തന്റെ സ്വപ്ന ലക്ഷ്യം വെളിപ്പെടുത്തിയത്. ജൂനിയർ ക്രിക്കറ്റിലും ഐപിഎല്ലിലും ബൗളിംഗ് നിരകളെ തച്ചുടച്ചതിന് കരിയറിലെ ഏറ്റവും വലിയ ഒരു സ്വപ്നം വെളിപ്പെടുത്തി യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവൻഷി. ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ ക്രിസ് ഗെയിലിന്റെ പുറത്താകാതെയുള്ള 175 റൺസ് മറികടന്ന് News18 ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററാവുക എന്നതാണ് തന്റെ…
-

ചരിത്രം കുറിച്ച് ജോസ് ബട്ട്ലർ; ടി20യിൽ 600 സിക്സറുകൾ തികയ്ക്കുന്ന വെസ്റ്റ് ഇൻഡീസിന് പുറത്തുള്ള ആദ്യ താരം | | ACTPnews
Last Updated:Apr 08, 2026 8:53 PM IST 496 ടി20 മത്സരങ്ങളിൽ നിന്നായി ബട്ട്ലർ ഇതുവരെ 600 സിക്സറുകൾ സ്വന്തമാക്കിയിട്ടുണ്ട്. 20 ഓവർ ഫോർമാറ്റിൽ 600 സിക്സറുകൾ നേടുന്ന വെസ്റ്റ് ഇൻഡീസിന് പുറത്തുള്ള ആദ്യ ബാറ്ററാണ് അദ്ദേഹം (Picture Credit: AP) ഏപ്രിൽ 8 ബുധനാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ 2026 മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി ജോസ് ബട്ട്ലർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിനായി…
-

Abhishek Sharma അഭിഷേക് ശർമയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്; ഒരു വർഷം ടി20യിൽ 7 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ താരം | | ACTPnews
Last Updated:Apr 13, 2026 8:12 PM IST 2026ൽ കളിച്ച 18 ഇന്നിംഗ്സുകളിൽ നിന്നാണ് താരം ഏഴാം തവണയും റണ്ണൊന്നുമെടുക്കാതെ പുറത്തായത് അഭിഷേക് ശർമ (AP) രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ, ഒരു കലണ്ടർ വർഷം ട്വന്റി-20യിൽ ഏറ്റവും കൂടുതൽ തവണ ‘ഡക്കായി’ പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമെന്ന നാണക്കേടിന്റെ റെക്കോർഡ് സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ സ്വന്തമാക്കി. തിങ്കളാഴ്ച നടന്ന ഐപിഎൽ മത്സരത്തിലാണ് അഭിഷേക് ശർമ ഈ മോശം നാഴികക്കല്ല് പിന്നിട്ടത്.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












