Tag: തയത
-

FIFA World Cup 2026: ലോകകപ്പ് 2026: 12 ഗ്രൂപ്പിലെ 48 ടീമുകളുടെ മത്സര ക്രമം, തീയതി, വേദി, സമയക്രമം | | ACTPnews
മത്സരം തീയതി ദിവസം സമയം (IST) വീട് വേദി 1 ജൂൺ 12 വെള്ളി 12.30 AM മെക്സിക്കോ vs ദക്ഷിണാഫ്രിക്ക മെക്സിക്കോ സിറ്റി 2 ജൂൺ 12 വെള്ളി 7:30 AM ദക്ഷിണ കൊറിയ vs ചെക്കിയ സപോപാൻ 3 ജൂൺ 13 ശനി 12.30 AM കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന ടൊറന്റോ 4 ജൂൺ 13 ശനി 6:30 AM യുഎസ്എ vs പരാഗ്വേ ലോസ് ഏഞ്ചൽസ് 5 ജൂൺ 14…
-

നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്റ്റംബർ റിലീസ്; തിയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത | ACTPnews
Last Updated:Sep 09, 2023 2:13 PM IST സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും കഥാപാത്രങ്ങളാകുന്നു ആരോമലിന്റെ ആദ്യ പ്രണയം കന്നട ചിത്രങ്ങളിൽ വേഷമിട്ട യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്റ്റംബർ 22-ന് തിയെറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ…
-

Rani movie | ‘ഉപ്പും മുളകും’ ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’ തിയേറ്ററിലേക്ക്; റിലീസ് തിയതി ഇതാ | സിനിമാ വാർത്ത | ACTPnews
ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തിയെറ്റർ റിലീസിനെത്തുമെന്നുള്ള അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’ (Rani movie). ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തിയെറ്റർ റിലീസിനെത്തുമെന്നുള്ള അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻ്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. റാണി എസ്.എം.ടി.…
-

Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 29, 2023 12:40 PM IST കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു സലാർ പ്രഭാസിനെ (Prabhas) നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്ന് പറഞ്ഞെങ്കിലും തിയതി അൽപ്പമൊന്നു…
-

Pulimada | പുലി ഇറങ്ങും, ഈ മാസം തന്നെ; ജോജു ജോർജിന്റെ ‘പുലിമട’ റിലീസ് തിയതി | സിനിമാ വാർത്ത | ACTPnews
പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ചിത്രത്തിന്റെ ടാഗ്ലൈന് തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എ.കെ. സാജൻ കഥ, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന സിനിമയാണ് ‘പുലിമട’. ഇങ്ക് ലാബ് സിനിമാസിന്റേയും, ലാൻഡ് സിനിമാസിന്റേയും ബാനറുകളിൽ, രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്.…
-

Dileep in Bandra | ഇനി ‘ബാന്ദ്ര’യിൽ കാണാം, ദിലീപ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 27, 2023 10:21 AM IST നടി തമന്ന ഭാട്ടിയയുടെ ആദ്യ മലയാള സിനിമയാണിത് ബാന്ദ്ര നടൻ ദിലീപിന്റെ (Dileep) അടുത്ത ചിത്രം ‘ബാന്ദ്ര’ (Bandra) നവംബർ മാസം 10ന് റിലീസ് ചെയ്യും. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയയും വേഷമിടുന്നു. നായകന്റെ പിറന്നാൾ ദിനത്തിലായിരുന്നു പ്രഖ്യാപനം. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ മാസ്സ് ആക്ഷൻ സിനിമയായിട്ടാണ് ചിത്രം…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












