Tag: പസററർ
-

ഇന്ദ്രൻസിന്റെ ‘കുണ്ഡല പുരാണം’; താരങ്ങൾ അണിനിരക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 16, 2023 6:38 AM IST കുണ്ഡലപുരാണത്തിന്റെ ഷൂട്ടിംഗ് നീലേശ്വരം, കാസർഗോഡ് പരിസരങ്ങളിലാണ് നടന്നത് കുണ്ഡല പുരാണം ഇന്ദ്രൻസിനെ (Indrans) കേന്ദ്ര കഥാപാത്രമാക്കി കാസർഗോഡ് ഭാഷയിൽ ഒരുങ്ങുന്ന ചിത്രം കുണ്ഡല പുരാണത്തിന്റെ (Kundala Puranam) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലി, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സണ്ണി വെയ്ൻ, ശ്രീനിവാസൻ, അർജുൻ അശോകൻ, ദിനേശ് പ്രഭാകർ തുടങ്ങി സിനിമാതാരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ…
-

Dileep in Thankamani | ചരിത്രത്തിലെ തീപിടിച്ച അധ്യായത്തിന്റെ 37-ാമത് വാർഷികത്തിൽ ദിലീപിന്റെ ‘തങ്കമണി’ പോസ്റ്റർ | സിനിമാ വാർത്ത | ACTPnews
നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി., അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും അഭിനയിക്കുന്നു. രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന…
-

Vani Viswanath | മടങ്ങിവരവ് ചിത്രത്തിലെ വാണി വിശ്വനാഥിന്റെ ലുക്കുമായി ‘ആസാദി’ പോസ്റ്റർ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 25, 2023 6:42 AM IST വാണിയുടെ മാസ്റ്റർപീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു. രവീണാ രവിയാണ് ചിത്രത്തിലെ നായിക ആസാദി ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പോസ്റ്ററിൽ വാണി വിശ്വനാഥിന്റെ ചിത്രമാണുള്ളത്. വാണി വിശ്വനാഥ് ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. കിംഗിലും ഉസ്താദിലും കണ്ട അതേ ലുക്കിൽ…
-

Jai Ganesh | വെല്ലുവിളികളെ വിജയമാക്കി മാറ്റട്ടേ ഈ ഗണേഷ്; ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ അടുത്ത പോസ്റ്റർ പുറത്തുവിട്ടു | Unni Mukundan movie Jai Ganesh second look poster released on New Year day | സിനിമാ വാർത്ത | ACTPnews
ചിത്രം 2024 ഏപ്രിൽ 11ന് തിയേറ്ററിലെത്തും. മഹിമാ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു നവവത്സരദിനത്തിൽ പുതിയ പോസ്റ്ററുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ (Jai Ganesh). വീൽ ചെയറിലിരിക്കുന്ന നായക കഥാപാത്രത്തെയാണ് ഈ പോസ്റ്ററിൽ കാണാൻ സാധിക്കുക. ചിത്രം 2024 ഏപ്രിൽ 11ന് തിയേറ്ററിലെത്തും. മഹിമാ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ജയ് ഗണേഷ് ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












