Tag: മനൻ
-

Garudan trailer | ആ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ട് സാറേ; സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ ട്രെയ്ലർ | സിനിമാ വാർത്ത | ACTPnews
ഹിറ്റ് ചിത്രമായ ‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്നു. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു ലീഗൽ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി…
-

കാലാവസ്ഥ എങ്ങിനെ? അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ പുതിയ ചിത്രം എറണാകുളത്ത് ആരംഭിച്ചു | Anoop Menon Dhyan Sreenivasan Sheelu Abraham movie begins in Ernakulam | സിനിമാ വാർത്ത | ACTPnews
Last Updated:Jan 22, 2024 6:48 AM IST തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു അനൂപ് മേനോൻ (Anoop Menon), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), ഷീലു എബ്രഹാം (Sheelu Abraham) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് നടന്നു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












